പിറവം: ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പോലീസ് ഡ്രൈവർ ബിജുഎ.സി യുടെ സംസ്ക്കാരം ഇന്ന് വൈകീട് മൂന്നിന് നടക്കും. മാർ മിഖായേൽ ഓർത്തഡോസ് പള്ളിയിൽ ആണ് അടക്കം ചെയ്യുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടിനുള്ളിലെ സ്റ്റേർകേസിൽ തൂങ്ങി മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത് .
ഭാര്യ: റീന (നഴ്സ് കുവൈറ്റ് ). മക്കൾ : ആൻമരിയ,അലൻ
Piravam Ramamangalam police station driver Biju cremation today.