#hanging | ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

#hanging | ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
Dec 6, 2024 10:21 AM | By Amaya M K

ഇടുക്കി: (piravomnews.in) ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. 

കരിമണ്ണൂർ സ്വദേശി കമ്പിപാലം കൈപ്പിള്ളി സാജുവാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. കമ്പിപ്പാലം ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സാജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

A #youngman died of #electrocution while #hanging a star in #front of a #club

Next TV

Related Stories
എൻ.സി.പി പിറവം നിയോജക മണ്ഡലം പ്രസിഡൻ്റ് മരങ്ങോലത്തിൽ എം.പി ഔസേഫ് (76) നിര്യാതനായി

Jan 23, 2025 09:16 PM

എൻ.സി.പി പിറവം നിയോജക മണ്ഡലം പ്രസിഡൻ്റ് മരങ്ങോലത്തിൽ എം.പി ഔസേഫ് (76) നിര്യാതനായി

സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പിറവം വലിയ പള്ളി...

Read More >>
പാഴൂർ താന്നിക്കൽ ഇ എൻ ഗൗരിയമ്മ നിര്യാതയായി

Jan 18, 2025 09:48 AM

പാഴൂർ താന്നിക്കൽ ഇ എൻ ഗൗരിയമ്മ നിര്യാതയായി

സംസ്കാരം:നാളെ ജനുവരി 19ഞായർ...

Read More >>
മുളക്കുളം കൊമ്പനാൽ പരേതനായ കുര്യൻ്റെ ഭാര്യ സാറാമ്മ (93) നിര്യാതയായി

Jan 12, 2025 05:21 AM

മുളക്കുളം കൊമ്പനാൽ പരേതനായ കുര്യൻ്റെ ഭാര്യ സാറാമ്മ (93) നിര്യാതയായി

സംസ്കാരം ജനുവരി 12 ഞായർ 2.30 ന് വസതിയിലും തുടർന്ന് മുള്ളക്കുളം മാർ ഇഗ്നാത്തിയോസ് യാക്കോബായ ചാപ്പലിലും ശുശ്രൂഷയ്ക്ക് ശേഷം മുളക്കുളം വലിയ...

Read More >>
പിറവം കല്ലിടുമ്പിൽ പരേതനായ കുഞ്ഞിൻ്റെ ഭാര്യ മേരി നിര്യാതയായി.

Jan 4, 2025 10:38 AM

പിറവം കല്ലിടുമ്പിൽ പരേതനായ കുഞ്ഞിൻ്റെ ഭാര്യ മേരി നിര്യാതയായി.

കല്ലിടുമ്പിൽ പരേതനായ കുഞ്ഞിൻ്റെ ഭാര്യ മേരി...

Read More >>
Top Stories

News Roundup