---
title: "#Fire | റോഡിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. "
english_title: " The bullet, which was parked on the road, caught fire."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/253940/the-bullet-which-was-parked-on-the-road-caught-fire"
published_at: "2024-12-04T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67505a681c876_gfn.jpg"
keywords: []
---

# #Fire | റോഡിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. 

> **Lead Summary:** കൊച്ചി: എറണാകുളം പട്ടിമറ്റത്ത് റോഡിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. മം​ഗലത്ത് നട റോഡിൽ മില്ലുംപടി ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിനാണ് തീപിടിച്ചത്. വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീയണച്ചു. , തീപിടിക്കാൻ ഉള്ള കാരണം എന്തെന്ന് വ്യക്തമല്ല.

## Article Content

കൊച്ചി: എറണാകുളം പട്ടിമറ്റത്ത് റോഡിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. മം​ഗലത്ത് നട റോഡിൽ മില്ലുംപടി ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിനാണ് തീപിടിച്ചത്. വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീയണച്ചു. , തീപിടിക്കാൻ ഉള്ള കാരണം എന്തെന്ന് വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/253940/the-bullet-which-was-parked-on-the-road-caught-fire)