കൂത്താട്ടുകുളം. സി പി ഐ എം കൂത്താട്ടുകുളം ഏരിയാ സമ്മേളനം മുൻ മന്ത്രിയും , സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗവുമായ എസ് ശർമ്മ ഉത്ഘാടനം ചെയ്തു. എ എം ചാക്കോ നഗറിൽ ചേർന്ന സമ്മേളനത്തിൽ ജോഷി സ്കറിയ രക്തസാക്ഷിത്വ പ്രമേയവും, ബീന ബാബുരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.സി.എൻ പ്രഭ കുമാർ സ്വാഗതം പറഞ്ഞു
CPIM Koothatukulam Area Conference was inaugurated by former Minister and CPIM State Committee Member S Sharma.