കൂത്താട്ടുകുളം....(piravomnews.in) സി പി ഐ എം കൂത്താട്ടുകുളം ഏരിയാ സമ്മേളനത്തിന് ഔപചാരിക തുടക്കം. താല്ക്കാലിക അധ്യക്ഷൻ കെ പി സലീം അജണ്ട അവതരിപ്പിച്ചു. അജണ്ട അംഗീകരിച്ചതിന് ശേഷം സമ്മേളനം നടക്കുന്ന എ എം ചാക്കോ നഗറിൽ പാർട്ടിയുടെ മുതിർന്ന അംഗംപി.എസ് മോഹനൻ പതാക ഉയർത്തി. സി.എൻ മോഹനൻ ,എസ് ശർമ്മ, ഗോപിക്കോട്ട മുറിക്കൻ ,എംസി സുരേന്ദ്രൻ , ടി.സി ഷാബു, ജോൺ ഫർണാണ്ടസ്, പി ബി രതീഷ് തുടങ്ങി മുഴുവൻ പ്രതിനിധി അംഗങ്ങൾ സംബന്ധിച്ചു
CPIM Koothattukulam Area Conference officially started.