പത്തനംതിട്ട: (www.truevisionnews.com) ശബരിമല തീർത്ഥാടകരായ രണ്ടുപേർ മലകയറുന്നതിനിടെ മരിച്ചു.
തമിഴ്നാട് സ്വദേശി ശിവാനന്ദം വിജയരംഗപിള്ള (60), ആന്ധ്ര പ്രദേശ് സ്വദേശി അഡീഡം സന്യാസി രാജു (56) എന്നിവരാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.
Two #Sabarimala #pilgrims died while #climbing the #mountain