രാമമംഗലം ഇമേജ് സ്റ്റുഡിയോ ഉടമ ജോർജുകുട്ടിയുടെ മാതാവ് അന്നമ്മ വർഗീസ് അന്തരിച്ചു.
രാമമംഗലം ഇമേജ് സ്റ്റുഡിയോ ഉടമ ജോർജുകുട്ടിയുടെ മാതാവ് മാമ്മലശ്ശേരി മണലിൽ അന്നമ്മ വർഗീസ് (82) അന്തരിച്ചു .
സംസ്കാരം 04 - 12 - 2024 ബുധൻ ഉച്ചക്ക് 02:00 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ചു മോർ മിഖായേൽ യാക്കോബായ സുറിയാനി പള്ളിയിൽ
Annamma Varghese, mother of Georgekutty, owner of Ramamangalam Image Studio, passed away.