#founddead | മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

#founddead | മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
Dec 3, 2024 04:06 PM | By Amaya M K

പാലക്കാട്: (piravomnews.in) പാലക്കാട് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട് കഞ്ചിക്കോട് അഹല്യ ക്യാംപസിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി നിത (20)യെയാണ് കഞ്ചിക്കോട് അഹല്യ ക്യാംപസിലെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഞ്ചിക്കോട് അഹല്യ ആയുർവേദ മെഡിക്കൽ കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് നിത.

ഒരു വർഷം നഷ്ടമായതിന്‍റെ മനോവിഷമത്തിലായിരുന്നു കുട്ടിയെന്ന് കോളജ് അധികൃതർ പറഞ്ഞു. ഇതാകാം മരണകാരണമെന്നും അഹല്യ അധികൃതർ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനെന്ന് പൊലീസ് പറഞ്ഞു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) .

#Medical #student #founddead

Next TV

Related Stories
#Case | സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ കേസ്.

Dec 4, 2024 01:46 PM

#Case | സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ കേസ്.

ഭാര്യ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ ആണ്...

Read More >>
#Arrested | വേഷം മാറിയെത്തി ഉദ്യോഗസ്ഥര്‍; പുലിയുടെ നഖം വിൽക്കാൻ ശ്രമിച്ചവര്‍ പിടിയില്‍.

Dec 4, 2024 01:09 PM

#Arrested | വേഷം മാറിയെത്തി ഉദ്യോഗസ്ഥര്‍; പുലിയുടെ നഖം വിൽക്കാൻ ശ്രമിച്ചവര്‍ പിടിയില്‍.

ഒരു വർഷം മുൻപ് വെടിവച്ചു കൊന്ന പുലിയുടെ നഖം ഉൾപ്പെടെയുള്ളവ വിൽക്കാൻ ശ്രമിച്ച പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റു...

Read More >>
#Accident | എം.സി റോഡിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, മറ്റൊരാൾ ഗുരുതരാവസ്ഥയിൽ.

Dec 4, 2024 12:50 PM

#Accident | എം.സി റോഡിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, മറ്റൊരാൾ ഗുരുതരാവസ്ഥയിൽ.

അപകട സമയം രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. തകർന്ന കാറിന്റെ മുൻവശം വെട്ടിപ്പൊളിച്ചാണ് ഇവരെ നാട്ടുകാർ...

Read More >>
#Case | അനധികൃത സ്വത്ത് സമ്പാദനകേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

Dec 4, 2024 12:38 PM

#Case | അനധികൃത സ്വത്ത് സമ്പാദനകേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

കവടിയാറിലെ നിര്‍മിക്കുന്ന ആഡംബര ബംഗ്ലാവിന്റേതടക്കമുള്ള വിവരങ്ങള്‍ തേടിയ വിജിലന്‍സിന് അജിത് കുമാര്‍ രേഖകള്‍...

Read More >>
 സി പി ഐ എം കൂത്താട്ടുകുളം ഏരിയാ സമ്മേളനം മുൻ മന്ത്രിയും, സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗവുമായ എസ് ശർമ്മ ഉത്ഘാടനം ചെയ്തു.

Dec 4, 2024 12:00 PM

സി പി ഐ എം കൂത്താട്ടുകുളം ഏരിയാ സമ്മേളനം മുൻ മന്ത്രിയും, സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗവുമായ എസ് ശർമ്മ ഉത്ഘാടനം ചെയ്തു.

എ എം ചാക്കോ നഗറിൽ ചേർന്ന സമ്മേളനത്തിൽ ജോഷി സ്കറിയ രക്തസാക്ഷിത്വ പ്രമേയവും, ബീന ബാബുരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.സി.എൻ പ്രഭ കുമാർ സ്വാഗതം...

Read More >>
 #CPIM | സി പി ഐ എം കൂത്താട്ടുകുളം ഏരിയാ സമ്മേളനത്തിന് ഔപചാരിക തുടക്കം.

Dec 4, 2024 11:37 AM

#CPIM | സി പി ഐ എം കൂത്താട്ടുകുളം ഏരിയാ സമ്മേളനത്തിന് ഔപചാരിക തുടക്കം.

എ എം ചാക്കോ നഗറിൽ പാർട്ടിയുടെ മുതിർന്ന അംഗംപി.എസ് മോഹനൻ പതാക ഉയർത്തി....

Read More >>
Top Stories

News Roundup