#Fire | ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴക്ക് .

#Fire | ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴക്ക് .
Nov 18, 2024 05:13 PM | By Jobin PJ

പത്തനംതിട്ട: പത്തനംതിട്ട വെച്ചൂച്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കാറിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ചാത്തൻതറ സ്വദേശി ബിജു സ്കറിയയും ഭാര്യയും സുഹൃത്തുമാണ് കാറിൽ ഉണ്ടായിരുന്നത്. യാത്രക്കിടെ കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് മൂവരും ഉടൻ തന്നെ പുറത്തിറങ്ങുകയായിരുന്നു. ഇതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. കാർ പൂർണ്ണമായും കത്തിനശിച്ചു.

The car that was running was destroyed by fire; The passengers escaped to the east.

Next TV

Related Stories
#lifeimprisonment | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; 37- കാരന് ജീവപര്യന്തം കഠിനതടവും 11 വർഷം അധിക തടവും ശിക്ഷ

Nov 18, 2024 08:24 PM

#lifeimprisonment | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; 37- കാരന് ജീവപര്യന്തം കഠിനതടവും 11 വർഷം അധിക തടവും ശിക്ഷ

2023 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവത താമസിച്ചു വരുന്ന മാതൃസഹോദരിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ലൈംഗിക അതിക്രമങ്ങൾക്ക്...

Read More >>
#hanging | റിട്ട. കൃഷി ഓഫീസറെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 18, 2024 08:17 PM

#hanging | റിട്ട. കൃഷി ഓഫീസറെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ദീര്‍ഘകാലം തളിപ്പറമ്പ് നാഷണല്‍ കോളേജ് അധ്യാപകനും നാടകപ്രവര്‍ത്തകനുമായിരുന്നു . ആലയാട്ടെ പരേതരായ പോലീസ് ഉദ്യോഗസ്ഥന്‍ രാഘവമാരാര്‍ ജാനകി...

Read More >>
#Mdma | എം ഡി എം എയുമായി ദമ്പതികള്‍ പിടിയിൽ.

Nov 18, 2024 07:43 PM

#Mdma | എം ഡി എം എയുമായി ദമ്പതികള്‍ പിടിയിൽ.

ഇവരുടെ വീട്ടിൽ നിന്ന് 20 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. വീടിനകത്ത്...

Read More >>
#suicide | യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Nov 18, 2024 07:41 PM

#suicide | യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

സുമിത്തിന് എതിരെ സ്വാതിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു. സുമിത്ത് തന്നെ ഉപദ്രവിക്കുമായിരുന്നെന്ന് സ്വാതി വീട്ടുകാരോട് പറഞ്ഞിരുന്നതായാണ്...

Read More >>
#Arrest | കടുത്തുരുത്തി പാർട്ടി ഓഫീൽ കയറി ബഹളമുണ്ടാക്കിയ ആളെ അറസ്റ്റ് ചെയ്തു. പിടിവലിയിൽ എസ് ഐ  ക്ക് പരിക്ക്.

Nov 18, 2024 06:29 PM

#Arrest | കടുത്തുരുത്തി പാർട്ടി ഓഫീൽ കയറി ബഹളമുണ്ടാക്കിയ ആളെ അറസ്റ്റ് ചെയ്തു. പിടിവലിയിൽ എസ് ഐ ക്ക് പരിക്ക്.

രണ്ടുപേരെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. പോലീസിമായുള്ള പിടിവലിയിൽ എസ്ഐ ക്ക്...

Read More >>
#Accident | തലയോലപ്പറമ്പിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം.

Nov 18, 2024 05:46 PM

#Accident | തലയോലപ്പറമ്പിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം.

ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറിയുടെ ആക്സിലും ടയറും ഊരിപ്പോയി....

Read More >>
Top Stories

News Roundup

Entertainment News