---
title: "#Mdma | എം ഡി എം എയുമായി ദമ്പതികള്‍ പിടിയിൽ. "
english_title: "Couple arrested with MDMA"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/250234/couple-arrested-with-mdma"
published_at: "2024-11-18T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b4cfb51c13_V_DD.jpg"
keywords: []
---

# #Mdma | എം ഡി എം എയുമായി ദമ്പതികള്‍ പിടിയിൽ. 

> **Lead Summary:** കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിൽ. മുണ്ടംവേലി കാളിപറമ്പിൽ വീട്ടിൽ ഫ്രാൻസിസ് സേവ്യർ , ഭാര്യ മരിയ ടെസ്മ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്ന് 20 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. വീടിനകത്ത് ഐസ്ക്രിം ബോക്സിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി. തോപ്പുംപടി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 

## Article Content

കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിൽ. മുണ്ടംവേലി കാളിപറമ്പിൽ വീട്ടിൽ ഫ്രാൻസിസ് സേവ്യർ , ഭാര്യ മരിയ ടെസ്മ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്ന് 20 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. വീടിനകത്ത് ഐസ്ക്രിം ബോക്സിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി. തോപ്പുംപടി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/250234/couple-arrested-with-mdma)