#felldown | സ്കൂളിലെ കിണറ്റിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം

#felldown | സ്കൂളിലെ കിണറ്റിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം
Nov 15, 2024 02:16 PM | By Amaya M K

കൊല്ലം : (piravomnews.in) കുന്നത്തൂർ തുരുത്തിക്കര എം.ടി.യു.പി.എസ്സ് സ്കൂളിലെ കിണറ്റിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം.

കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. രാവിലെ കുട്ടി രക്ഷിതാക്കളുമായി സംസാരിച്ചു. ഇന്നലെ രാവിലെ മറ്റു വിദ്യാർത്ഥികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് ഫെബിൻ

45 അടി താഴ്ചയുള്ള കിണറ്റിൽ വീഴുന്നത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഫെബിൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്.

The #condition of the #sixth #grader who #fell into the #school well is #satisfactory

Next TV

Related Stories
പിറവം താലൂക്ക് ഹോസ്പിറ്റൽ സ്ഥാപിച്ച പാലിയേറ്റീവ് കെയർ ബോർഡ് എടുത്തു മാറ്റി, പരാതിയെ തുടർന്ന് പുനഃസ്ഥാപിച്ചു

Nov 15, 2024 03:52 PM

പിറവം താലൂക്ക് ഹോസ്പിറ്റൽ സ്ഥാപിച്ച പാലിയേറ്റീവ് കെയർ ബോർഡ് എടുത്തു മാറ്റി, പരാതിയെ തുടർന്ന് പുനഃസ്ഥാപിച്ചു

വളരെയേറെ രോഗികൾക്ക്, പ്രത്യേകിച്ച് പ്രായമായവർക്ക് ആശ്വാസമാകാവുന്ന പാലിയേറ്റീവ് കെയർ ബോർഡ് ഉന്നതർ ഇടപെട്ട് മാറ്റിയിരുന്നു. അനധികൃതമായി നീക്കം...

Read More >>
#missing | സ്‌കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായതായി പരാതി

Nov 15, 2024 02:12 PM

#missing | സ്‌കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായതായി പരാതി

പിന്നാലെ ബന്ധുക്കളുടെ വീടുകളിലും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എരുമപ്പെട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന്...

Read More >>
#fakeliquor | വ്യാ​ജ മ​ദ്യം വി​റ്റ യു​വാ​വ് എ​ക്സൈ​സ് ​ പി​ടി​യി​ൽ

Nov 15, 2024 01:36 PM

#fakeliquor | വ്യാ​ജ മ​ദ്യം വി​റ്റ യു​വാ​വ് എ​ക്സൈ​സ് ​ പി​ടി​യി​ൽ

തെ​ര​ഞ്ഞെ​ടുപ്പി​ന്​ മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ട്ട അ​വ​സ​ര​ത്തി​ൽ ദേ​ശ​മം​ഗ​ലം, വ​ര​വൂ​ർ, തലശ്ശേരി പ്ര​ദേ​ശ​ങ്ങ​ളി​ൽ ബൈ​ക്കി​ൽ മ​ദ്യം...

Read More >>
# DoubleDecker നഗരക്കാഴ്‌ചകൾ രസകരമായി ആസ്വദിക്കാൻ ഡബിൾ ഡക്കർ ബസ് ഡിസംബർ മുതൽ ഓടിത്തുടങ്ങും.

Nov 15, 2024 01:28 PM

# DoubleDecker നഗരക്കാഴ്‌ചകൾ രസകരമായി ആസ്വദിക്കാൻ ഡബിൾ ഡക്കർ ബസ് ഡിസംബർ മുതൽ ഓടിത്തുടങ്ങും.

വിനോദസഞ്ചാരികൾക്കായി ഡബിൾ ഡക്കർ ബസ് ഡിസംബർ മുതൽ ഓടിത്തുടങ്ങും. മുകൾഭാഗം തുറന്ന...

Read More >>
# Inforpark | ഇൻഫോർപാർക്കിൻ്റെ വികസനം ഇനി കിഴക്കമ്പലം ഭാഗത്തേക്ക്; കിഴക്കമ്പലത്ത് ലാൻഡ് പൂളിങ് നടപടികൾ ആരംഭിക്കുന്നു.

Nov 15, 2024 01:01 PM

# Inforpark | ഇൻഫോർപാർക്കിൻ്റെ വികസനം ഇനി കിഴക്കമ്പലം ഭാഗത്തേക്ക്; കിഴക്കമ്പലത്ത് ലാൻഡ് പൂളിങ് നടപടികൾ ആരംഭിക്കുന്നു.

കാക്കനാട്ടെ തിരക്ക് കണക്കിലെടുത്ത് 'കിഴക്കമ്പലം 'കേന്ദ്രീകരിച്ചാണ് ഇൻഫോപാർക്കിൻ്റെ അടുത്ത ഘട്ടത്തിലേക്കുള്ള വികസനം വ്യാപിപ്പിക്കുന്നത്....

Read More >>
#injured | സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

Nov 15, 2024 12:34 PM

#injured | സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

ഡ്രൈവര്‍ക്ക് തുറക്കാന്‍ സാധിക്കുന്ന ഓട്ടോമാറ്റിക്ക് ഡോറാണ് ബസിനുള്ളത്. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.ബസ് ജീവനക്കാരെയും ബസും...

Read More >>
Top Stories

News Roundup