പിറവം താലൂക്ക് ഹോസ്പിറ്റൽ സ്ഥാപിച്ച പാലിയേറ്റീവ് കെയർ ബോർഡ് എടുത്തു മാറ്റി, പരാതിയെ തുടർന്ന് പുനഃസ്ഥാപിച്ചു

പിറവം താലൂക്ക് ഹോസ്പിറ്റൽ സ്ഥാപിച്ച പാലിയേറ്റീവ് കെയർ ബോർഡ് എടുത്തു മാറ്റി, പരാതിയെ തുടർന്ന് പുനഃസ്ഥാപിച്ചു
Nov 15, 2024 03:52 PM | By mahesh piravom

പിറവം....(piravomnews) പിറവം താലൂക്ക് ഹോസ്പിറ്റൽ സ്ഥാപിച്ച പാലിയേറ്റീവ് കെയർ ബോർഡ് എടുത്തു മാറ്റിയതായി പരാതി. 

വളരെയേറെ രോഗികൾക്ക്, പ്രത്യേകിച്ച് പ്രായമായവർക്ക് ആശ്വാസമാകാവുന്ന പാലിയേറ്റീവ് കെയർ ബോർഡ് ഉന്നതർ ഇടപെട്ട് മാറ്റിയിരുന്നു.  അനധികൃതമായി നീക്കം ചെയ്തു വെന്ന  പരാതിയെത്തുടർന്ന് വീണ്ടും ബോർഡ് സ്ഥാപിച്ച് തടി ഊരുകയായിരുന്നു. വിവരാവകാശം വെച്ചതിനെ തുടർന്ന് തൊണ്ടി മുതൽ (ബോർഡ്) ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നിന്നും കണ്ടു കിട്ടിയതായി ആശുപത്രി അധികൃതർ സമ്മതിച്ചതായി അറിയുന്നു. വിവരാവകാശ നിയമപ്രകാരം നീങ്ങിയതിനാൽ ആണെന്ന് തോന്നുന്നു  ബോർഡ് പുനർസ്ഥാപിക്കപ്പെട്ടു. 

Palliative care board set up by Piravam Taluk Hospital removed, reinstated after complaint

Next TV

Related Stories
 കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

Jun 19, 2025 01:21 PM

കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാം ഖിലാവനെ ഹരിയവാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു....

Read More >>
ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jun 17, 2025 01:48 PM

ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അൽപ്പനിമിഷത്തിനുള്ളിൽ വീട് പൂർണ്ണമായും നിലംപൊത്തുകയായിരുന്നു. കുടുംബ ക്ഷേത്രത്തിൽ പോകുന്നതിനായി ബിജേഷ് നേരത്തെ...

Read More >>
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

Jun 17, 2025 01:37 PM

വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് കുട്ടിയെട...

Read More >>
രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Jun 17, 2025 01:28 PM

രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

ഇടിയില്‍ നിയന്ത്രണം നഷ്ടമായ എതിരെ വന്ന ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു കയറുകയും ചെയ്തു....

Read More >>
 കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

Jun 17, 2025 05:59 AM

കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

വിദ്യാർഥി പാസുകൾ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജെഎൽഎൻ സ്‌റ്റേഡിയം സ്‌റ്റേഷനിലെ മെട്രോ കോർപറേറ്റ്‌ ഓഫീസിലേക്ക്‌ എസ്‌എഫ്‌ഐ ജില്ലാ...

Read More >>
ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

Jun 17, 2025 05:53 AM

ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

ലോകജനതയുടെമേലുള്ള സാമ്രാജ്യത്വ അധിനിവേശം ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി ഏലൂരിൽ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യൂബൻ...

Read More >>
Top Stories










News Roundup






Entertainment News





https://piravom.truevisionnews.com/