ആമ്പലൂർ.... അരയൻകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തലയോലപ്പറമ്പ് , വെട്ടിക്കാട്ടുമുക്ക് സ്വദേശി സമീർ (27) ആണ് മരിച്ചത്.
ഇന്ന് (03/02/22) ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ അരയങ്കാവ് പഴയ യൂണിയൻ ബാങ്ക് കവലയിൽ ആയിരുന്നു സംഭവം.കാറും,ബൈക്കും നേരെ ഇടിക്കുകയായിരുന്നു.
നാട്ടുകാർ ഉടൻതന്നെ അപകടത്തിൽപെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. വെട്ടിക്കാട്ടുമുക്ക് സ്വദേശി സമീർ (27) ആണ് മരിച്ചത്
A biker was killed when his car collided with a bike in Arayankavu