#accident | മകളുടെ വിവാഹത്തിന് വിദേശത്തുനിന്നെത്തി; വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

#accident | മകളുടെ വിവാഹത്തിന് വിദേശത്തുനിന്നെത്തി; വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, അച്ഛനും മകള്‍ക്കും ദാരുണാന്ത്യം
Sep 19, 2024 01:27 PM | By Amaya M K

ആലപ്പുഴ: (piravomnews.in) ദേശീയപാതയിൽ ആലപ്പുഴ ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. 

വള്ളികുന്നം സ്വദേശി സത്താർ, മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിക്കുകയായിരുന്നു. വിദേശത്തായിരുന്ന സത്താർ മകൾ ആലിയയുടെ വിവാഹത്തിന് വേണ്ടി നാട്ടിലെത്തിയതായിരുന്നു.

വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്.

He came from #abroad for his #daughter's wedding; #Accident on way #home, #tragic end for #father and #daughter

Next TV

Related Stories
#Obituary | പാറശ്ശേരി ഞാറക്കാട്ടിൽ ചിന്നമ്മ തോമസ് അന്തരിച്ചു.

Nov 25, 2024 05:20 PM

#Obituary | പാറശ്ശേരി ഞാറക്കാട്ടിൽ ചിന്നമ്മ തോമസ് അന്തരിച്ചു.

പാറശ്ശേരി, ഞാറക്കാട്ടിൽ തോമസിന്റെ ഭാര്യ ചിന്നമ്മ അന്തരിച്ചു....

Read More >>
#Obituary | പി. പി. പൗലോസ്  തേക്കുംകാട്ടിൽ നിര്യാതനായി.

Nov 25, 2024 04:24 PM

#Obituary | പി. പി. പൗലോസ് തേക്കുംകാട്ടിൽ നിര്യാതനായി.

തേക്കുംകാട്ടിൽ പി. പി. പൗലോസ് (സാജു 52)...

Read More >>
#Obituary | ഇലഞ്ഞി ആലപുരം പുത്തൻപുരയ്ക്കൽ തങ്കമ്മ നിര്യാതയായി.

Nov 25, 2024 04:12 PM

#Obituary | ഇലഞ്ഞി ആലപുരം പുത്തൻപുരയ്ക്കൽ തങ്കമ്മ നിര്യാതയായി.

ഇലഞ്ഞി ആലപുരം പുത്തൻപുരയ്ക്കൽ തങ്കമ്മ നിര്യാതയായി....

Read More >>
#accident | നായ കുറുകെ ചാടിയ ബൈക്കിന്റെ നിയന്ത്രണം വിട്ടു; പിന്നാലെ ടിപ്പര്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

Nov 23, 2024 06:01 PM

#accident | നായ കുറുകെ ചാടിയ ബൈക്കിന്റെ നിയന്ത്രണം വിട്ടു; പിന്നാലെ ടിപ്പര്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ വിനീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ...

Read More >>
#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 23, 2024 08:08 AM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#death- പെരുമ്പടവം പൊലിയപ്രായിൽ ജോർജ് മാത്യു നിര്യാതനായി

Nov 21, 2024 04:20 PM

#death- പെരുമ്പടവം പൊലിയപ്രായിൽ ജോർജ് മാത്യു നിര്യാതനായി

മൃതശരീരം 23-11-24 ശനിയാഴ്ച രാവിലെ ഒൻപത് മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകൾ ഉച്ചയ്ക്ക് 2 മണിയ്ക്ക് ഭവനത്തിൽ ആരംഭിച്ച് പെരുമ്പടവം...

Read More >>
Top Stories