കൂത്തുപറമ്പ് രക്തസാക്ഷി ദിനതോടനുബന്ധിച്ചു പിറവത്ത് റാലിയും, പൊതുയോഗവും സംഘടിപ്പിച്ചു.

കൂത്തുപറമ്പ് രക്തസാക്ഷി ദിനതോടനുബന്ധിച്ചു പിറവത്ത് റാലിയും, പൊതുയോഗവും സംഘടിപ്പിച്ചു.
Nov 25, 2024 07:28 PM | By Jobin PJ

പിറവം : കൂത്തുപറമ്പ് രക്തസാക്ഷി ദിനതോടനുബന്ധിച്ചു പിറവത്ത് റാലിയും, പൊതുയോഗവും സംഘടിപ്പിച്ചു.

പൊതുയോഗം സി.ഐ.ടി.യു എറണാകുളം ജില്ലാ സെക്രടറി പി.ആർ മുരളീധരൻ ഉദ് ഘാടനം ചെയ്തു.

യോഗത്തിൽ ഡിവൈഎഫ്ഐ കൂത്താട്ടുകുളം ബ്ലോക്ക് പ്രസിഡണ്ട് കൃഷ്ണ പ്രസാദ് അധ്യക്ഷനായി

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അരുൺ എൻ ഏ സ്വാഗതം പറഞ്ഞു.പിറവം നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ കെ പി സലിം,വി.ആർ സോമൻ , സി കെ സോമൻ, മഹേഷ് പിറവം എന്നിവർ സംസാരിച്ചു.

പിറവം താലൂക്ക് ആശുപത്രി പരിസരത്ത് നിന്ന് തുടങ്ങിയ പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. പ്രകടനം ടൗൺ ചുറ്റി പഴയ ബസ്റ്റാൻഡിൽ എത്തിച്ചേർന്നതോടെയാണ് സമാപനമായത്.

On the occasion of Koothuparam Martyrs Day, birth rally and public meeting was organized.

Next TV

Related Stories
പരീക്ഷഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

May 9, 2025 08:39 PM

പരീക്ഷഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പരീക്ഷഫലം വരാനിരിക്കെ തോൽവി പേടിയിലാണ് 10-ാം ക്ലാസുകാരി വിഷം കഴിച്ച് ആത്മഹത്യക്ക്...

Read More >>
പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

May 9, 2025 01:19 PM

പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

മൂന്നു ഡോസ് വാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്....

Read More >>
കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

May 9, 2025 11:28 AM

കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

തൃക്കാക്കര ഏരിയ കമ്മിറ്റിയിലെ രണ്ടാമത്തെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററാണിത്. ഏരിയ പ്രസിഡന്റ്‌ സി പി സാജൽ അധ്യക്ഷനായി. ജിയോജിത് എംഡി സി ജെ ജോർജ്...

Read More >>
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

May 9, 2025 10:49 AM

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

രാത്രി സാബുവിന്റേതടക്കം 2 മൃതദേഹം ഉണ്ടായിരുന്നു. ഇതിൽ ഒന്നിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. രാത്രി സാബുവിന്റെ മൃതദേഹം വച്ച ശേഷം അതിലേക്കുള്ള...

Read More >>
വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

May 9, 2025 10:36 AM

വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് ഇറങ്ങി വന്ന ട്രെയിലർ മമ്മാലിപ്പടിയിൽ 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി...

Read More >>
നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

May 9, 2025 10:31 AM

നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കാറിനും ലോറിക്കുമിടയിൽ സൈക്കിള്‍ യാത്രികൻ കുടുങ്ങിപോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
Top Stories

News Roundup

Entertainment News