പാലായിൽ സ്കൂൾ വിദ്യാർഥിനിയെ ബസിനുള്ളിൽ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ

പാലായിൽ സ്കൂൾ വിദ്യാർഥിനിയെ ബസിനുള്ളിൽ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ
Jan 17, 2022 12:10 PM | By Piravom Editor

പാല....  സ്കൂൾ വിദ്യാർഥിനിയെ ബസിനുള്ളിൽ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ. സംക്രാന്തി സ്വദേശി 31കാരനായ തുണ്ടിപ്പറമ്പിൽ അഫ്സലാണ് പാലാ പോലീസിന്റെ പിടിയിൽ ആയത്.

എട്ടാം ക്‌ളാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ചാണ് അഫ്‌സൽ പീഡിപ്പിച്ചത്. വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചു വെച്ചാണ് ബസിലെ സ്ഥിരം യാത്രകാരിയായ വിദ്യാർത്ഥിനിയെ വശീകരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിയുടെ ആവശ്യപ്രകാരം വിദ്യാർത്ഥിനി കൊട്ടാരമാറ്റം ബസ് സ്റ്റാൻഡിൽ എത്തി. ആളില്ലെന്ന കാരണം പറഞ്ഞു ട്രിപ്പ് മുടക്കിയ ശേഷം ബസിനുള്ളിൽ വെച്ചു പീഡിപ്പിക്കുകയായിരുന്നു.

പാലാ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്എച്ച്ഒ യും സംഘവും എത്തിയാണ് ബസിനുള്ളിൽ നിന്ന് അഫ്സലിനെയും വിദ്യാര്ഥിനിയെയും കണ്ടെത്തുകയായിരുന്നു. പീഡനത്തിന് ഒത്താശ ചെയ്ത കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിനെയും പൊലീസ് സ്റ്റാൻഡിൽ നിന്ന് പിടികൂടി. ബസ്സും കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിനിയുടെ മൊഴിപ്രകാരം കേസെടുത്ത പൊലീസ് അഫ്സലിന്റെയും എബിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ പൊലീസ് കൗൺസിലിംഗിന് വിധേയമാക്കി.

Conductor arrested for molesting schoolgirl in Pala

Next TV

Related Stories
#arrested | പീഡന കേസ് അതിജീവിതയെ മർദ്ദിച്ച കേസിൽ ഭർത്താവിൻ്റെ കാമുകി അറസ്റ്റിൽ

Mar 29, 2024 10:50 AM

#arrested | പീഡന കേസ് അതിജീവിതയെ മർദ്ദിച്ച കേസിൽ ഭർത്താവിൻ്റെ കാമുകി അറസ്റ്റിൽ

അതിനിടെയാണ് ഭർത്താവും വനിത സുഹൃത്തും ചേർന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തി പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. കോടതിയിൽ ഹാജരാക്കിയ...

Read More >>
#accident | നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്

Mar 29, 2024 10:44 AM

#accident | നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടം സൃഷ്ടിച്ച കാർ കോവളം സ്റ്റേഷനിലേക്ക് മാറ്റിയതായും കോവളം പൊലീസ് പറഞ്ഞു. അപകടത്തിൽ ഇലക്ട്രിക്...

Read More >>
#arrested | വിമാന ടിക്കറ്റ്‌ ബുക്കിങ്ങിന്റെ മറവിൽ പണം തട്ടി ; ട്രാവൽ ഏജൻസി മാനേജർ അറസ്‌റ്റിൽ

Mar 29, 2024 10:36 AM

#arrested | വിമാന ടിക്കറ്റ്‌ ബുക്കിങ്ങിന്റെ മറവിൽ പണം തട്ടി ; ട്രാവൽ ഏജൻസി മാനേജർ അറസ്‌റ്റിൽ

ആറുമാസമായി സ്ഥാപനത്തിന്റെ പേരിൽ ഇരുപതോളം പരാതികളുണ്ട്. നാലു പരാതികളിൽ...

Read More >>
#NationalCheatingDay | ദേശീയ വഞ്ചനദിനം ആചരിച്ചു

Mar 29, 2024 10:32 AM

#NationalCheatingDay | ദേശീയ വഞ്ചനദിനം ആചരിച്ചു

വേതന പരിഷ്കരണം അട്ടിമറിക്കാനുള്ള മാനേജ്മെന്റിന്റെ നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, വേതന പരിഷ്കരണത്തിന്...

Read More >>
#arrested | രാസലഹരിയുമായി 10 പേർ പിടിയിൽ

Mar 29, 2024 10:17 AM

#arrested | രാസലഹരിയുമായി 10 പേർ പിടിയിൽ

നഗരത്തിൽ ഗുണ്ടാപ്രവർത്തനം ലക്ഷ്യമിട്ടാണ് ഇവരെത്തിയതെന്നും വധശ്രമം, ലഹരി കടത്തൽ തുടങ്ങിയ കേസുകളിലെ പ്രതികളാണെന്നും പൊലീസ്...

Read More >>
#metal | കേക്കിനൊപ്പം വിഴുങ്ങിയ 
ലോഹപദാർഥം പുറത്തെടുത്തു

Mar 29, 2024 09:49 AM

#metal | കേക്കിനൊപ്പം വിഴുങ്ങിയ 
ലോഹപദാർഥം പുറത്തെടുത്തു

കേക്കുകളിൽ അലങ്കാരങ്ങൾക്കായി ചെയ്യുന്ന വസ്തുക്കൾ അപകടം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ...

Read More >>
Top Stories