#garbage | 32 ടൺ മാലിന്യം നീക്കി

#garbage | 32 ടൺ മാലിന്യം നീക്കി
May 26, 2024 01:35 PM | By Amaya M K

കോലഞ്ചേരി : (piravomnews.in) വടവുകോട്–-പുത്തൻകുരിശ് പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി 32 ടൺ മാലിന്യം നീക്കി.

ഇ–-വേസ്റ്റ്, തുണി, ചെരുപ്പ് തുടങ്ങി പുനരുപയോഗസാധ്യമല്ലാത്ത മാലിന്യങ്ങൾ ശേഖരിച്ച് ശുചിത്വ മിഷൻ എംപാനൽ ഏജൻസിയായ ബെ മാക്സ് വേസ്റ്റ് മാനേജ്‍മെന്റ് സൊല്യൂഷന് കൈമാറി.

16 വാർഡുകളിൽ 34 ശേഖരണ കേന്ദ്രങ്ങൾവഴി ജനകീയ ക്യാമ്പയിനിലൂടെയാണ്‌ മാലിന്യം ശേഖരിച്ചത്.

പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ കെ അശോക് കുമാർ, ടി എസ് നവാസ്, എൽസി പൗലോസ്, ശ്രീരേഖ അജിത്, പി എസ് സ്മിത, എ എ സുരേഷ് എന്നിവർ നേതൃത്വം നൽകി.

32 #tons of #garbage was #removed

Next TV

Related Stories
#accident |കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ​ഗുരുതരം

Jun 17, 2024 10:36 AM

#accident |കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ​ഗുരുതരം

പുലർച്ചെ 5.45 ന് ആയിരുന്നു ദാരുണസംഭവം. കാറിൽ ഉണ്ടായിരുന്ന പ്രസന്നൻ, ഭാര്യ ജയ, മക്കൾ അനുപ്രിയ, ദേവപ്രിയ എന്നിവർക്കാണ്...

Read More >>
#saved |യാത്രക്കാരൻ കുഴഞ്ഞുവീണു; ജീവൻ രക്ഷിക്കാൻ ബസ് നിർത്താതെ പാഞ്ഞത് 16 കിലോമീറ്റർ

Jun 17, 2024 10:30 AM

#saved |യാത്രക്കാരൻ കുഴഞ്ഞുവീണു; ജീവൻ രക്ഷിക്കാൻ ബസ് നിർത്താതെ പാഞ്ഞത് 16 കിലോമീറ്റർ

യാത്രക്കാരുടെകൂടെ സമ്മതത്തോടെ ബസ് എവിടെയും നിർത്താതെയായിരുന്നു ആശുപത്രി ലക്ഷ്യമാക്കിയുള്ള പാച്ചിൽ നടത്തിയത്....

Read More >>
#attack | മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദ്ദനം

Jun 17, 2024 10:23 AM

#attack | മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദ്ദനം

ഇത് കണ്ട ഭാര്യാപിതാവും മാതാവും വീട്ടിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും തുടർന്ന് മർദ്ദിക്കുകയും...

Read More >>
#Garbage | പാറമടകളിൽ മാലിന്യം തള്ളി: ദുരിതത്തിലായി നാട്ടുകാർ

Jun 17, 2024 10:14 AM

#Garbage | പാറമടകളിൽ മാലിന്യം തള്ളി: ദുരിതത്തിലായി നാട്ടുകാർ

കുടിവെള്ളസ്രോതസ്സുകൾ മലിനമായി. കഴിഞ്ഞദിവസം രാത്രി പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ ഹോട്ടൽ മാലിന്യം തള്ളിയത്‌...

Read More >>
#theft | സ്‌പായിൽ അതിക്രമിച്ചുകയറി ലക്ഷങ്ങളുടെ 
മോഷണം; നാലുപേർ അറസ്റ്റിൽ

Jun 17, 2024 10:04 AM

#theft | സ്‌പായിൽ അതിക്രമിച്ചുകയറി ലക്ഷങ്ങളുടെ 
മോഷണം; നാലുപേർ അറസ്റ്റിൽ

സ്പായിലുണ്ടായിരുന്ന ഫോൺ, പണം, ഐ പാഡ്, ലാപ്‌ടോപ്, സ്മാർട്ട് വാച്ച്, സ്വർണാഭരണങ്ങൾ, സ്പാ ഉടമയുടെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കാർ എന്നിവ തട്ടിയെടുത്ത്...

Read More >>
#DYFI | മരോട്ടിക്കുളത്തിൽ കുളിക്കാനെന്നപേരിൽ സാമൂഹ്യവിരുദ്ധപ്രവർത്തനം ; ഡിവൈഎഫ്ഐ പന്തംകൊളുത്തി 
പ്രതിഷേധിച്ചു

Jun 17, 2024 09:56 AM

#DYFI | മരോട്ടിക്കുളത്തിൽ കുളിക്കാനെന്നപേരിൽ സാമൂഹ്യവിരുദ്ധപ്രവർത്തനം ; ഡിവൈഎഫ്ഐ പന്തംകൊളുത്തി 
പ്രതിഷേധിച്ചു

സാമൂഹ്യവിരുദ്ധർക്കെതിരെ ഡിവൈഎഫ്ഐ ബോർഡ് സ്ഥാപിക്കുകയും പ്രചാരണം നടത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് പന്തംകൊളുത്തി...

Read More >>
Top Stories