എറണാകുളം : (piravomnews.in) ഇന്ത്യൻ ആർമി ആർട്ടിലറിയിൽനിന്ന് 21 വർഷ സേവനത്തിനു ശേഷം വിരമിച്ച സൈനികൻ ഹവിൽദാർ പി. ആർ രജീഷ് കുമാറിന് ആലുവ റെയിൽവേ സ്റ്റേഷനിൽ വിമുക്തഭട സംഘടനയായ ജയ്ഹിന്ദ് എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ സ്വീകരണ ചടങ്ങ് നടത്തി.

പ്രസ്തുത ചടങ്ങിൽ ജയ്ഹിന്ദ് എറണാകുളം ജില്ലാ പ്രസിഡൻ്റ് രാജേഷ് പി.പി, വൈസ് പ്രസിഡൻ്റ് സുബാഷ്.പി.പി,സെക്രട്ടറി ജോൺ മാത്യൂ , ജോയിൻ്റ് സെക്രട്ടറി റാണാ തൈലം
A #soldier who #retired after 21 #years of #service from the #Indian #Army #Artillery was #felicitated
