ഇലഞ്ഞി.... നെടുവേലിപീടികയിൽ കേശവൻ (97) നിര്യാതനായി
സംസ്കാരം നാളെ (26/12/2021) ഞായറാഴ്ച 12 മണിക്ക് ഞീഴൂർ തറവാട്ടു വീട്ടുവളപ്പിൽ
ഭാര്യ കിഴകൊമ്പ് കുന്നുംപുറത്തു കല്യാണി, മക്കൾ അമ്മിണി കിഴക്കമ്പലം, ശശിധരൻ പി കെ, മുരളി പി കെ, സുലോചന പവിത്രൻ, രാജു പി കെ,പ്രതാപൻ പി കെ ( കൊണ്ഗ്രെസ്സ് പിറവം ബ്ലോക്ക് സെക്രട്ടറി ) ശ്രീനിവാസൻ പി കെ, ഷീല, മനോമണി, മരുമക്കൾ : പരേതനായ കണ്ണപ്പൻ, ലീല ശശി, അമ്മിണി മുരളി, ലീല രാജു, രാജി പ്രതാപൻ, വത്സ ശ്രീനി, ഷാജി പുതുപ്പള്ളി, സെൽവൻ വൈക്കം, പവിത്രൻ ഇലഞ്ഞി
Keshavan (97) died at Ilanji Neduvelipedika