Featured

ബി ജെ പി നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ഇലഞ്ഞിയിൽ പ്രകടനം

News |
Dec 19, 2021 04:00 PM

ഇലഞ്ഞി... ബി ജെ പി നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബി ജെ പി,ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വേ. രജ്ഞിത്ത് ശ്രീനീവാസനെ ഭാരുണമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആയിരുന്നു ഇലഞ്ഞിയിൽ പ്രകടനം.

സി ഡി അശോകൻ പ്രകടനത്തിന് നേതൃത്വം നൽകി, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ഷൈബി തോമസ്, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് സുധീഷ് കുമാർ എസ്, സഹകാർ ഭാരതി കൺവീനർ അനിൽ പെരുമൂഴിക്കൽ, അജി മലയിൽ, ബൈജു, സുനിൽ കുമാർ,റെജി കേളാംകുളം, പ്രസാദ് കോലടി,ഗോപിനാഥൻ, ശശി മൂലക്കാട്ടിൽ,ബാബു മോൻ, വേലായുധൻ,ദേവകുമാർ എന്നിവർ പങ്കെടുത്തു

Demonstration in Elanji to protest the murder of BJP leader

Next TV

Top Stories










News Roundup