Oct 2, 2023 09:58 AM

ഇലഞ്ഞി : (piravomnews.in) യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

പെരുവ മുളക്കുളം, വടുകുന്നപ്പുഴ സ്വദേശി അഖിൽ ( 26 ) നെ ഇലഞ്ഞി ഗാഗുൽത്താ മലയിൽ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടത്. മദ്യത്തിൽ വിഷം കലർത്തി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി കൂത്താട്ടുകുളം പോലീസ് പറഞ്ഞു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

A #young #man was found #dead in a #deserted field in #Elanji

Next TV

Top Stories










News Roundup