പിറവം.... കേരള സിനി ഏക്സിബിറ്റേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് മണ്ടോത്തിപ്പറമ്പിൽ പി.എം. ജേക്കബ് (കുഞ്ഞുമോൻ 75) നിര്യാതനായി.

സംസ്ക്കാരം നാളെ (21മെയ്) ഉച്ചക്ക് മൂന്നുമണിക്ക് ഭവനത്തിലെ ശുശ്രൂകൾക്കു ശേഷം പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ (വലിയ പള്ളി)
Kerala Cine Exhibitors Association former state president Mandothiparambi P.M. Jacob (infant 75) passed away