കെ എസ് ആർ ടി സി ബസും,ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

കെ എസ് ആർ ടി സി  ബസും,ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്
Oct 3, 2021 05:20 PM | By Piravom Editor

പാമ്പാക്കുട: കെ എസ് ആർ ടി സി  ബസും,ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്.  പിറവം - കൂത്താട്ടുകുളം റോഡിൽ അഞ്ചൽപ്പെട്ടിയിൽ ഓട്ടോറിക്ഷയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക് ഏറ്റത് 

KSRTC bus collided with an auto, seriously injuring the auto driver

Next TV

Related Stories
Top Stories