---
title: "#attack | മണീടിൽ വാക്കുതർക്കത്തിനിടെ രണ്ട് യുവാക്കൾക്കു വെട്ടേറ്റു"
english_title: "Two #youths were cut #during an #argument in #Manidil"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/203729/two-youths-were-cut-during-an-argument-in-manidil"
published_at: "2024-05-07T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639e8bfddc79_attack.jpg"
keywords: []
---

# #attack | മണീടിൽ വാക്കുതർക്കത്തിനിടെ രണ്ട് യുവാക്കൾക്കു വെട്ടേറ്റു

> **Lead Summary:** **പിറവം: (piravomnews.in**)മണീടിൽ വാക്കുതർക്കത്തിനിടെ രണ്ട് യുവാക്കൾക്കു വെട്ടേറ്റു. ഏഴക്കരനാട് പുത്തൻഭാഗത്ത് ശരത് , വഞ്ചിമുകൾ അനൂപ് എന്നിവർക്കാണ് വെട്ടേറ്റത്.

## Article Content

**പിറവം: (piravomnews.in**)മണീടിൽ വാക്കുതർക്കത്തിനിടെ രണ്ട് യുവാക്കൾക്കു വെട്ടേറ്റു. ഏഴക്കരനാട് പുത്തൻഭാഗത്ത് ശരത് , വഞ്ചിമുകൾ അനൂപ് എന്നിവർക്കാണ് വെട്ടേറ്റത്.

ഞായർ രാത്രി 8.30 നു കരിക്കാട്ടുപടി ജംക്ഷനിലായിരുന്നു അക്രമം. സംഭവത്തിൽ ജംക്ഷനിലെ പലചരക്കുവ്യാപാരി ഞാറക്കാട്ട് ജോയിയെ (59) രാമമംഗലം പോലീസ് അറസ്റ്റു ചെയ്തു.

സാരമായി പരുക്കേറ്റ ശരത് കൊച്ചിയിൽ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/203729/two-youths-were-cut-during-an-argument-in-manidil)