കൂത്താട്ടുകുളം ടൗൺ കത്തോലിക്കാ പള്ളി മുൻ വികാരി ഫാ. ജെയിംസ് വെണ്ണായിപ്പിള്ളിൽ നിര്യാതനായി

കൂത്താട്ടുകുളം ടൗൺ കത്തോലിക്കാ പള്ളി മുൻ വികാരി ഫാ. ജെയിംസ് വെണ്ണായിപ്പിള്ളിൽ നിര്യാതനായി
Oct 3, 2021 08:55 AM | By Piravom Editor

കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗൺ കത്തോലിക്കാ പള്ളി മുൻ വികാരി ഫാ. ജെയിംസ് വെണ്ണായിപ്പിള്ളിൽ നിര്യാതനായി. രാമപുരം സ്വദേശിയാണ്. ദീർഘകാലം പാലാ കമ്മ്യൂണിക്കേഷൻസിന്റെ ഡയറക്ടറായിരുന്നു. നിലവിൽ അന്ത്യാളം പള്ളി വികാരിയാണ്. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾക്ക് പാലാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Former vikary of Koothattukulam Town Catholic Church Fr. James died

Next TV

Related Stories
Top Stories










News Roundup