ആമ്പലൂർ.... കാഞ്ഞിരമറ്റം സെൻറ് ഇഗ്നേഷ്യസ് വെക്കേഷ്‌ണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിക്കുന്ന വർക്ക് ആദരവ് നൽകി.

അടുത്ത് വിരിന്നിക്കുന്ന റീന ടീച്ചർക്ക് സ്കൂൾ മാനേജർ ജോർജ് പി വർഗീസ്, പി ടി എ പ്രസിഡന്റ് പി . എസ് നിജാഫ്, ഹൈസ്കൂൾ വിഭാഗം പ്രധാന അദ്ധ്യാബിക പ്രീമ പോൾ, വെക്കേഷ്‌ണൽ ഹയർ സെക്കൻഡറി പ്രധാന അദ്ധ്യാപിക ജയ സി എബ്രഹാം, എച് എസ് എസ് പ്രധാന അദ്ധ്യാപികയും പി. ടി. എ സെക്രട്ടറിയും ആയ സിമി സാറാ മാത്യു, സ്കൂൾ കമ്മിറ്റി മെമ്പർമാരായ തോമസ്, രാജു കൊളുത്താക്കൊട്ടിൽ, പി. ടി. എ എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ നിസാർ മേലോത്, സിന്തിൽ, അനുജ, ദീപ, ജൂലി, തങ്കച്ചൻ, സൗമ്യ, മനീഷ, സ്റ്റാഫ് സെക്രട്ടറിമാരായ രാജീവ്, വിനോദ് , ബിന്ദു ടീച്ചർ, നേരത്തെ റിട്ടയേർഡ് ആയ അദ്ധ്യാപകരുടെയും സാനിദ്ധ്യത്തിൽ ഈ വർഷം വിരമിക്കുന്ന ടോം , ബെന്നി , യാകോബ്, റീജ ടീച്ചർ, വരധൻ ടീച്ചർ, ബീന ടീച്ചർ,സജി , മാത്യു ർ എന്നിവർക്ക് ആശംസകൾ നേരുകയും,ഉപഹാരം നല്കുകയും ചെയ്തു. പി. ടി. എ വൈസ് പ്രസിഡന്റ് കെ. എ. റഫീഖ്നന്ദി അറിയിച്ചു
Retiring teachers of St. Ignatius Vacational Higher Secondary School, Kanjiramattam felicitated
