തിരുവനന്തപുരം ..... വയലിൻ ജില്ലാ ഹൈസ്കൂൾ കലോൽസവത്തിൽ ഹ്രുദശ്രീ ആർ കൃഷ്ണൻ എ ഗ്രേഡോടെ ഒന്നാമതെത്തി. ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, കവടിയാർ ലെ വിദ്യാർത്ഥിനിയാണ്.കോട്ടൺഹിൽ ഗവ.ഗേൾസ് എച്ച്എസ്എസ്, കോട്ടൺഹിൽ ഗവ.എൽപിഎസ്, കോട്ടൺഹിൽ ഗവ.പിടിടിഐ, വഴുതക്കാട് എസ്എസ്ഡി ശിശുവിഹാർ, വഴുതക്കാട് കാർമൽ ഗേൾസ് എച്ച്എസ്എസ് എന്നിവിടങ്ങളിലെ വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. 25 ന് മത്സരങ്ങൾ അവസാനിക്കും. 26 ന് സമാപന സമ്മേളനം
ജില്ലാ കലോത്സവത്തിന്റെ രണ്ടാംദിവസം 374 പോയിന്റോടെ തിരുവനന്തപുരം സൗത്ത് ഉപജില്ല ഒന്നാംസ്ഥാനത് . തിരുവനന്തപുരം നോർത്ത് ഉപജില്ലയാണ് രണ്ടാമത്, 352 പോയിന്റ്. തൊട്ടുപിന്നിൽ കിളിമാനൂരും(341) ആറ്റിങ്ങലും(277) നെടുമങ്ങാടു(277)മുണ്ട്.
Thiruvananthapuram South Upazila ranked first with 374 points on the second day of District Arts Festival
