സേവാഭാരതി പ്രവർത്തകർ കൊക്കയാർ തകർന്ന കൊടുങ്ങ പാലത്തിന് പകരം അഞ്ചടി വീതിയിൽ പന്ത്രണ്ട് മീറ്റർ നീളത്തിൽ താൽക്കാലികമായി നിർമ്മിച്ചു

സേവാഭാരതി പ്രവർത്തകർ കൊക്കയാർ തകർന്ന കൊടുങ്ങ പാലത്തിന് പകരം അഞ്ചടി വീതിയിൽ പന്ത്രണ്ട് മീറ്റർ നീളത്തിൽ താൽക്കാലികമായി നിർമ്മിച്ചു
Oct 25, 2021 05:20 PM | By Piravom Editor

മുണ്ടക്കയം:  സേവാഭാരതി പ്രവർത്തകർ തകർന്ന കൊടുങ്ങ പാലത്തിന് പകരം അഞ്ചടി വീതിയിൽ പന്ത്രണ്ട് മീറ്റർ നീളത്തിൽ പുതിയ പാലം താൽക്കാലികമായി നിർമ്മിച്ചു. വെമ്പിളി, പ്ലാപ്പള്ളി, കുപ്പിപ്ലാഞ്ചോട്, മുക്കളം, ഇളംകാട്, കൊക്കയാർ  പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട് പോയവർക്ക് പ്രയോജനം കിട്ടും.

മരം മുറിക്കുന്നതിനും മറ്റും ആധുനിക യന്ത്രങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, പല സ്ഥലങ്ങളിലും അവ എത്തിക്കാൻ ബുദ്ധിമുട്ടായിരുന്നു. എങ്കിലും പ്രതിബന്ധങ്ങൾ മറികടന്ന്‌ അവർ കവുങ്ങ് കൊണ്ട് പാലം നിർമ്മിക്കുവായിരുന്നു. തകർന്ന കൊടുങ്ങ പാലത്തിന് പകരം ആറ്റുതീരത്ത് സമാന്തരപാത മായാണ് പുതിയ പാലം.

കൂടാതെ വെമ്പിളിയിൽ ദേവീക്ഷേത്രവും എസ്എന്‍ഡിപി ഹാളും ശുചീകരിച്ചു. ചളിയും മണ്ണും നിറഞ്ഞ് മലിനമായിപ്പോയ നൂറോളം കിണറുകളും ശുചീകരിച്ചു. ചപ്പാത്ത് പുഴയൊഴുക്കിനെ തടഞ്ഞുനിന്ന കൂറ്റന്‍ മരങ്ങൾ വെട്ടിമാറ്റി. കൂട്ടിക്കൽ ടൗണിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. നടപ്പാതകളും ഏന്തയാർ റോഡും സഞ്ചാരയോഗ്യമാക്കിയാണ് അവർ മടങ്ങിയത് 

Seva Bharati workers temporarily rebuilt the Kodunga bridge at Kokkayar, 5 feet wide and 12 meters long.

Next TV

Related Stories
#death | കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

May 1, 2024 07:46 PM

#death | കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

വീടിനോട് ചേർന്നുള്ളതാണ് 60 അടി താഴ്ചയുള്ള കിണറിലാണ് അല്‍ത്താഫ് ഇറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു...

Read More >>
#MayDay | മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

May 1, 2024 07:37 PM

#MayDay | മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിച്ചു. പിറവം നഗരസഭാ ചെയർ പേഴ്സൺ ജൂലി സാബു, സി.പി.ഐ എം ഏരിയ സെക്രട്ടറി പി.ബി രതീഷ് എന്നിവർ പൊതുയോഗത്തെ അഭിവാദ്യം...

Read More >>
#Complaint | കോതമംഗലത്ത് ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

May 1, 2024 07:23 PM

#Complaint | കോതമംഗലത്ത് ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

ഇന്നലെ ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും...

Read More >>
#ThomasMathew | പാറപ്പുറത്ത്‌–- മലയാളി മനസ്സിലാക്കാതെപോയ എഴുത്തുകാരന്‍: പ്രൊഫ. തോമസ്‌ മാത്യു

May 1, 2024 06:29 AM

#ThomasMathew | പാറപ്പുറത്ത്‌–- മലയാളി മനസ്സിലാക്കാതെപോയ എഴുത്തുകാരന്‍: പ്രൊഫ. തോമസ്‌ മാത്യു

കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപള്ളി, മീഡിയ കമീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, ജോർജ് ജോസഫ് കെ തുടങ്ങിയവരും...

Read More >>
#piravom | ഫാ. ജോൺസ് ഏബ്രഹാം കോനാട്ട് ഇനി ‘മലങ്കര മൽപ്പാൻ’

May 1, 2024 06:27 AM

#piravom | ഫാ. ജോൺസ് ഏബ്രഹാം കോനാട്ട് ഇനി ‘മലങ്കര മൽപ്പാൻ’

പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് സിറിയൻ വലിയ പള്ളിയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ...

Read More >>
#LDF | നഗരസഭയിൽ മാലിന്യനീക്കം നിലച്ചു;എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു

May 1, 2024 06:24 AM

#LDF | നഗരസഭയിൽ മാലിന്യനീക്കം നിലച്ചു;എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു

ശാസ്ത്രീയമായി മാലിന്യസംസ്കരണം നടത്തുന്നതിന് നഗരസഭയിൽ സഹായവും പരിശീലനവും നടത്താൻ എത്തിയതായിരുന്നു കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന...

Read More >>
Top Stories