---
title: "#death | കിണറ്റിലേക്ക് വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 10 വയസുകാരൻ മരിച്ചു"
english_title: "A 10-year-old boy #died #while trying to#retrieve a ball that #had fallen into a well"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202454/a-10-year-old-boy-died-while-trying-toretrieve-a-ball-that-had-fallen-into-a-well"
published_at: "2024-05-01T19:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66324d8a523c6_death.jpg"
keywords: []
---

# #death | കിണറ്റിലേക്ക് വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 10 വയസുകാരൻ മരിച്ചു

> **Lead Summary:** **കോട്ടയം: ** കരൂരിൽ കിണറ്റിലേക്ക് വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 10 വയസുകാരൻ മരിച്ചു.

## Article Content

**കോട്ടയം: ** കരൂരിൽ കിണറ്റിലേക്ക് വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 10 വയസുകാരൻ മരിച്ചു.

വല്ലയിൽ സ്വദേശി ബിജു പോളിന്റെ മകൻ ലിജു ആണ് മരിച്ചത്. കുടക്കച്ചിറ സെന്റ് ജോസഫ് എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് ലിജു.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202454/a-10-year-old-boy-died-while-trying-toretrieve-a-ball-that-had-fallen-into-a-well)