തിരുമാറാടി: കാക്കൂർ പാലച്ചുവട് ബസ് സ്റ്റോപ്പിനു സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു.
രാമമംഗലം മട്ടപ്പുറത്ത് വാസുദേവൻ (വാസു 45) മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 7.30 ടെയാണ് അപകടം നടന്നത്.കൂത്താട്ടുകുളം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ് എതിരെ വന്ന ബൈക്കിൽ ഇടുകയായിരുന്നു
കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകല്യത്തോടെയാണ് മരിച്ചത്.സംസ്കാരം ബുധൻ 3 ന് മേമ്മുറി ശ്മശാനത്തിൽ. ഭാര്യ കാക്കൂർ തലോടിയിൽ അഞ്ജലി
Byke accident youth was died