#Iranigang | കുറുവ സംഘത്തിന് പിന്നാലെ കേരളത്തിൽ ഇറാനി ഗ്യാങ്ങും; രണ്ട് പേര്‍ പിടിയില്‍.

#Iranigang | കുറുവ സംഘത്തിന് പിന്നാലെ കേരളത്തിൽ ഇറാനി ഗ്യാങ്ങും; രണ്ട് പേര്‍ പിടിയില്‍.
Dec 26, 2024 11:57 AM | By Jobin PJ

കുറുവ സംഘത്തിന് പിന്നാലെ കേരളത്തിൽ പിടിമുറുക്കി ഇറാനി ഗ്യാങ്ങും. ഈ സംഘത്തിൽ പെട്ട രണ്ട് പേരെ ഇടുക്കിയിൽ നിന്നും പൊലീസ് പിടികൂടി. ഇടുക്കി നെടുങ്കണ്ടത്ത് നിന്നും ഹൈദര്‍, മുബാറക് എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങില്‍ പെട്ടവരാണ് ഇവർ. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് പേരയൂര്‍ സ്വദേശികളാണ് ഹൈദര്‍, മുബാറക് എന്നിവർ. സ്വര്‍ണക്കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയായിരുന്നു സംഘത്തെ പൊലീസ് പിടികൂടിയത്. നെടുങ്കണ്ടത്ത് പടിഞ്ഞാറെ കവലയിലുള്ള സ്റ്റാര്‍ ജുവെല്‍സിലാണ് മോഷണശ്രമം നടന്നത്. കുറുവസംഘത്തിന് സമാനമായി രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറുസംഘങ്ങളായി തിരിഞ്ഞാണ് ഇറാനി ഗ്യാങ്ങും മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് പിടിയിലായിരിക്കുന്നെതെന്നും പൊലീസ് അറിയിച്ചു.

Kuru gang followed by Irani gang in Kerala; Two people are under arrest.

Next TV

Related Stories
#sedatives | ഹോട്ടലിലെത്തിച്ച്‌ മയങ്ങാനുള്ള മരുന്ന് കലക്കിയ വെള്ളം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ 26 കാരൻ അറസ്റ്റില്‍.

Dec 27, 2024 01:14 AM

#sedatives | ഹോട്ടലിലെത്തിച്ച്‌ മയങ്ങാനുള്ള മരുന്ന് കലക്കിയ വെള്ളം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ 26 കാരൻ അറസ്റ്റില്‍.

ഹോട്ടലിലേക്ക് എത്തിച്ച്‌ മയങ്ങാനുള്ള മരുന്ന് കലക്കിയ വെള്ളം നല്‍കി മയക്കി പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് അറസ്റ്റ്....

Read More >>
#murder | മകളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്യാനെത്തി; തർക്കം കൊലപാതകത്തിൽ കലാശിച്ചു

Dec 27, 2024 12:52 AM

#murder | മകളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്യാനെത്തി; തർക്കം കൊലപാതകത്തിൽ കലാശിച്ചു

അരൂക്കുറ്റി വടുതലയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഭാര്യാ പിതാവും മകനും അറസ്റ്റിലായി....

Read More >>
കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ സ്‌കൂട്ടര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരിക്ക്.

Dec 26, 2024 04:34 PM

കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ സ്‌കൂട്ടര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരിക്ക്.

സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ റോഡില്‍ നിന്ന കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു....

Read More >>
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്; കേസിൽ കണ്ണൂർ സ്വദേശിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തു.

Dec 26, 2024 04:20 PM

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്; കേസിൽ കണ്ണൂർ സ്വദേശിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തു.

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി മുഖേനയാണ് തട്ടിപ്പു നടത്തിയത്....

Read More >>
കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Dec 26, 2024 02:58 PM

കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ചങ്ങാടം ഉപയോഗിച്ച് വെള്ളത്തിൽ ഇറങ്ങിയപ്പോൾ മുങ്ങിപ്പോകുകയായിരുന്നു....

Read More >>
നാലാംക്ലാസ്സ്‌ വിദ്യാർഥിനി വേൾഡ്റെക്കോർഡിലേക്ക്; കൈകൾ ബന്ധിച്ച് നീന്തിക്കയറിയത് 7കിലോമീറ്റർ.

Dec 26, 2024 01:43 PM

നാലാംക്ലാസ്സ്‌ വിദ്യാർഥിനി വേൾഡ്റെക്കോർഡിലേക്ക്; കൈകൾ ബന്ധിച്ച് നീന്തിക്കയറിയത് 7കിലോമീറ്റർ.

വേമ്പനാട്ടുകായാൽ 7കിലോമീറ്റർ ദൂരം ഇരു കൈകൾ ബന്ധിച്ച് ഒരുമണിക്കൂർ നാൽപതു മിനിറ്റ് കൊണ്ട് നീന്തിക്കയറിയത്...

Read More >>
Top Stories

News Roundup