സൈക്കിളിൽ 3700 കിലോമീറ്റർ അകലെ ലഡാക്കിലേക്ക് യാത്ര നടത്തി കാക്കൂർ സ്വദേശി

സൈക്കിളിൽ 3700 കിലോമീറ്റർ അകലെ ലഡാക്കിലേക്ക് യാത്ര നടത്തി കാക്കൂർ സ്വദേശി
Oct 5, 2021 06:09 PM | By Piravom Editor

തിരുമാറാടി : സൈക്കിളിൽ 3700 കിലോമീറ്റർ അകലെ ലഡാക്കിലേക്ക് യാത്ര നടത്തി യുവാവ് ലഡാക്കിൽ എത്തി . ചെറുപ്പത്തിൽ തുടങ്ങിയ ആഗ്രഹ പൂർത്തീകരണത്തിന്റെ സാഫല്യത്തിൽ ബേസിൽ . കർണാടക , ഗോവ , മഹാരാഷ്ട്ര , ഗുജറാത്ത് , രാജസ്ഥാൻ , പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങൾ പിന്നിട്ട് കഴിഞ്ഞ ദിവസം ജമ്മുവിൽ എത്തിയതായി ബേസിൽ അറിയിച്ചു .

കടുത്ത മഞ്ഞു വീഴ്ചക്ക് മുൻപ്  ലഡാക്കിൽ എത്താമെന്നാണ് പ്രതീക്ഷ നിറവേറ്റി . കാക്കൂർ വെട്ടിമൂട് മുണ്ടത്താനത്ത് ജോർജിന്റെയും ബിന്ദുവിന്റെയും മകനായ ബേസിൽ ദേശീയപതാകയേന്തിയ സൈക്കിളിൽ ഒറ്റയ്ക്ക് യാത്ര തിരിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 20 നാണ് . നാട്ടുകാർ സ്നേഹത്തോടെ ഫ്ലാഗ് ഓഫ് ചെയ്തു യാത്രയാക്കി . ആദ്യ ദിവസങ്ങളിൽ നൂറോളം കിലോമീറ്റർ വീതം സഞ്ചരിച്ചാണ് ഇതുവരെ എത്തിയത്

Kakkur hails from Ladakh on a bicycle 3700 km away

Next TV

Related Stories
Top Stories










News Roundup