കെഎസ്ആര്‍ടിസി ബസ് തട്ടി ഇരുചക്രവാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം

കെഎസ്ആര്‍ടിസി ബസ് തട്ടി ഇരുചക്രവാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം
Jul 16, 2025 02:52 PM | By Amaya M K

തിരുവനന്തപുരം:(piravomnews.in) നെടുമങ്ങാട് വലിയമലയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഇരുചക്രവാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. നെടുമങ്ങാട് സ്വദേശിനി ദീപ (52)ആണ് മരിച്ചത്.

തിരുവനന്തപുരത്തുനിന്ന് വിതുരയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്, അതേ ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. തെറിച്ച് റോഡിലേക്ക് വീണ ദീപയുടെ തലയിലൂടെ ബസ് കയറിയിറങ്ങിയതോടെ തല്‍ക്ഷണം മരണം സംഭവിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ മുള്ളുവേങ്ങമൂട് പ്രെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. പനയ്‌ക്കോട്ടെ ബന്ധു വീട്ടിലേക്ക് പോയതായിരുന്നു ദീപ. വലിയമല പോലീസ് കേസ് എടുത്തു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Two-wheeler rider dies after being hit by KSRTC bus

Next TV

Related Stories
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം ദുബായിൽ സംസ്കരിക്കും

Jul 16, 2025 08:41 PM

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം ദുബായിൽ സംസ്കരിക്കും

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ...

Read More >>
സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച 79 കാരിയുടെ സ്വർണവള കാണാതായാതായി പരാതി

Jul 16, 2025 08:21 PM

സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച 79 കാരിയുടെ സ്വർണവള കാണാതായാതായി പരാതി

ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ടു നൽകുമ്പോൾ ബന്ധുക്കൾക്ക് നൽകിയ ആഭരണങ്ങളിൽ ഒരു പവനോളം വരുന്ന സ്വർണവള കുറവ് ഉണ്ടെന്നാണ് പരാതി. ഇക്കാര്യം അപ്പോൾ...

Read More >>
സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; പത്ത് പേർക്ക് പരിക്കേറ്റു

Jul 16, 2025 03:01 PM

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; പത്ത് പേർക്ക് പരിക്കേറ്റു

കഴിഞ്ഞ ദിവസം ട്രാഫിക് നിയന്ത്രണത്തിൽ നിന്നിരുന്ന ഹോം ​ഗാർഡിനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ച ബ്രീസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ട ഒരു...

Read More >>
ക്ഷേത്രത്തിനുള്ളിൽ സ്വർണം മോഷ്ടിക്കാനെത്തിയ കള്ളൻ ഉറങ്ങിപ്പോയി, കയ്യോടെ പിടികൂടി നാട്ടുകാർ

Jul 16, 2025 01:28 PM

ക്ഷേത്രത്തിനുള്ളിൽ സ്വർണം മോഷ്ടിക്കാനെത്തിയ കള്ളൻ ഉറങ്ങിപ്പോയി, കയ്യോടെ പിടികൂടി നാട്ടുകാർ

ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ കള്ളൻ സ്വർണാഭരണങ്ങളും പണവുമെല്ലാം കൈകലാക്കിയ ശേഷം ദേവി വിഗ്രഹത്തിനടുത്ത് കിടന്ന് ഉറങ്ങി...

Read More >>
നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൂ, പണം മോഹിക്കുന്ന അട്ടയാണ് ; നടൻ ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി എലിസബത്ത്

Jul 16, 2025 01:21 PM

നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൂ, പണം മോഹിക്കുന്ന അട്ടയാണ് ; നടൻ ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി എലിസബത്ത്

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എലിസബത്ത് പങ്കുവച്ച വീഡിയോയിലാണ് ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. താൻ മരിച്ചാൽ മുൻ ഭർത്താവ് ബാലയും...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall