പത്തനംതിട്ട: (piravomnews.in) അമ്മായിയമ്മയെ മരുമകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു. പത്തനംതിട്ട വെച്ചുചിറ അഴുത നഗറിലാണ് സംഭവം. 54 കാരിയായ ഉഷാമണി ആണ് കൊല്ലപ്പെട്ടത്. മരുമകൻ സുനിൽ വെച്ചുറയെ പൊലീസിന്റെ കസ്റ്റഡിയിൽ എടുത്തു.
കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Son-in-law beats mother-in-law to death with a clay pot
