പറവൂർ : (piravomnews.in) ഡോൺബോസ്കോ ആശുപത്രിയിൽ ലോകാരോഗ്യദിനം ആചരിച്ചു. നഗരസഭാ അധ്യക്ഷ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു.

ആശുപത്രി ഡയറക്ടർ ഫാ. ക്ലോസിൻ ബിവേര അധ്യക്ഷനായി. ഗർഭസ്ഥ മാതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടിയായ "തളിർ' പദ്ധതിക്കും തുടക്കമായി.
ഫാ. ഷിബിൻ കുളിയത്ത്, ഡോ. പി കെ കുഞ്ചെറിയ, ഡോ. ലീബ മനോജ്, സി. ബർത്തോലോമിയ, സി.ബർത്തോലോമിയ, സി. പ്രിയ ജോൺ, ജിഷ യോഹന്നാൻ എന്നിവർ സംസാരിച്ചു.
'Thalir' project begins
