യുവതിയെ പൊ​തു​വ​ഴി​യി​ൽ വെച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി ഭർത്താവ്

യുവതിയെ പൊ​തു​വ​ഴി​യി​ൽ വെച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി ഭർത്താവ്
Apr 8, 2025 09:52 AM | By Amaya M K

ബം​ഗ​ളൂ​രു: (piravomnews.in) ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി​യി​ലെ ചി​ക്ക​തൊ​ഗു​രു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി യു​വാ​വ് ഭാ​ര്യ​യെ പൊ​തു​വ​ഴി​യി​ൽ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. കെ. ​ശാ​ര​ദ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വും ബാ​ഗേ​പ​ള്ളി സ്വ​ദേ​ശി​യുഷ്ണ​പ്പ എ​ന്ന കൃ​ഷ്ണ​നെ (42) നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു.

വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ ശാ​ര​ദ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് സം​ഭ​വം. ര​ണ്ട് ക​ത്തി​ക​ളു​മാ​യി കാ​ത്തി​രു​ന്ന കൃ​ഷ്ണ​പ്പ ക​​ഴു​ത്തി​ൽ തു​ട​രെ കു​ത്തു​ക​യാ​യി​രു​ന്നു.

ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. 17 വ​ർ​ഷ​മാ​യി വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് 15 വ​യ​സ്സു​ള്ള മ​ക​നും 12 വ​യ​സ്സു​ള്ള മ​ക​ളു​ണ്ട്. നാ​ല് വ​ർ​ഷ​മാ​യി ദ​മ്പ​തി​ക​ൾ വേ​ർ​പി​രി​ഞ്ഞ് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.മ​ക​ൻ ബാ​ഗേ​പ​ള്ളി​യി​ൽ കൃ​ഷ്ണ​പ്പ​ക്കൊ​പ്പ​വും മ​ക​ൾ ശാ​ര​ദ​ക്കൊ​പ്പ​വു​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

Husband stabs young woman to death in public

Next TV

Related Stories
നേര്യമംഗലത്തെ കെഎസ്ആർടിസി അപകടത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു

Apr 16, 2025 08:17 PM

നേര്യമംഗലത്തെ കെഎസ്ആർടിസി അപകടത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു

ഇനിയും ഇത്തരത്തിൽ കെഎസ്ആർടിസി ജീവനക്കാരുടെഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൊണ്ടോ, അശ്രദ്ധകൊണ്ടോ അപകടം സംഭവിക്കുകയാണെങ്കിൽ കുറ്റക്കാർക്കെതിരെ...

Read More >>
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ കത്തി വീശി ഭീഷണി; യുവാവിനെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പൊലീസ്

Apr 16, 2025 08:11 PM

സ്ത്രീകൾക്കും കുട്ടികൾക്കും നേരെ കത്തി വീശി ഭീഷണി; യുവാവിനെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പൊലീസ്

ഇയാൾ കഞ്ചാവ് കേസിൽ പ്രതിയാണ്. സ്ത്രീകളെയും കുട്ടികളെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നത് ഇയാളുടെ പതിവാണെന്ന് നാട്ടുകാർ...

Read More >>
 നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു

Apr 16, 2025 08:08 PM

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു

സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത് തിരികെ പോകും വഴിയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടമുണ്ടായ സമയത്ത് ഇതുവഴി കടന്നുപോയ കാറുകൾ രണ്ടും...

Read More >>
തൊടുപുഴയിൽ ഉടമ വെട്ടിപ്പരിക്കേൽപിച്ച വളർത്തുനായ ചത്തു

Apr 16, 2025 08:04 PM

തൊടുപുഴയിൽ ഉടമ വെട്ടിപ്പരിക്കേൽപിച്ച വളർത്തുനായ ചത്തു

നായയുടെ ശരീരത്തിൽ പത്തോളം മുറിവുകളാണ് ഉണ്ടായിരുന്നത്. അനിമൽ റെസ്ക്യൂ ടീമിൻ്റെ സംരക്ഷണത്തിലായിരുന്നു...

Read More >>
കാ​റി​ലെ​ത്തി ആ​ക്ര​മ​ണം; അ​ഞ്ചു പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേസ്

Apr 16, 2025 12:55 PM

കാ​റി​ലെ​ത്തി ആ​ക്ര​മ​ണം; അ​ഞ്ചു പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേസ്

ഇ​രു​മ്പ് വ​ടി കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യും മു​ഖ​ത്തും നെ​ഞ്ചി​നും ഇ​ടി​ച്ചും ആ​ക്ര​മി​ച്ചെ​ന്നാ​ണ്...

Read More >>
ഓട്ടോഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ്; 25 കാരൻ അറസ്റ്റിൽ

Apr 16, 2025 12:50 PM

ഓട്ടോഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ്; 25 കാരൻ അറസ്റ്റിൽ

കി​ണ​റി​നു സ​മീ​പ​ത്ത് ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ ചെ​രി​ഞ്ഞു​കി​ട​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നുള്ള...

Read More >>
Top Stories

News Roundup