ജീപ്പും ബെെക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 ജീപ്പും ബെെക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Mar 31, 2025 11:51 AM | By Amaya M K

കോട്ടയം: (piravomnews.in) കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിലെ മുണ്ടക്കയത്ത് ജീപ്പും ബെെക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരുവന്താനം പല്ലൂർക്കാവ് മൂലയിൽ ഓമനയുടെ മകൻ അജിത് (കുട്ടച്ചൻ-34) ആണ് മരിച്ചത്. 

ഒപ്പം ഉണ്ടായിരുന്ന പാലൂർക്കാവ് നെല്ലിയാനിയിൽ സിബിച്ചന്റെ മകൻ ഷെെനിനെ (23) പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 9.30- ഓടെ ആയിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന ജീപ്പും എതിർ ദിശയിൽ എത്തിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

Young man dies in collision between jeep and pickup truck

Next TV

Related Stories
പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Apr 1, 2025 01:15 PM

പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന്...

Read More >>
ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

Apr 1, 2025 01:03 PM

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു....

Read More >>
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു

Apr 1, 2025 10:35 AM

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു

വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെസെത്തി തീ കെടുത്തി. വീട് പൂര്‍ണമായും കത്തിനശിച്ചു.തീയണക്കാന്‍ ശ്രമിച്ച സമീപവാസി സജീവന് പൊള്ളലേറ്റു. ഇയാളെ വൈറ്റില...

Read More >>
എം സി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Apr 1, 2025 09:55 AM

എം സി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ...

Read More >>
വീട്ടിൽനിന്നു പൊലീസ് സ്പിരിറ്റ് പിടിച്ചതിനു പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Mar 31, 2025 01:52 PM

വീട്ടിൽനിന്നു പൊലീസ് സ്പിരിറ്റ് പിടിച്ചതിനു പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പിന്നീട് നടത്തിയ തിരച്ചിലിലാണ് പറമ്പിലെ ഷെഡ്ഡിൽ ജോഷിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ

Mar 31, 2025 01:41 PM

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ

നിലവിളി കേട്ടാണ് പ്രദേശവാസികൾ ഓടിക്കൂടിയത്. അംഗപരിമിതയായ പെൺകുട്ടിയെ ഇയാൾ തറയിൽ തള്ളിയിട്ടിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ...

Read More >>
Top Stories

News Roundup