---
title: "എം സി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം"
english_title: "A young man died tragically after two bikes collided on MC Road."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/280432/a-young-man-died-tragically-after-two-bikes-collided-on-mc-road"
published_at: "2025-04-01T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eb6c2170118_accident.jpg"
keywords: []
---

# എം സി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കൊച്ചി : പെരുമ്പാവൂർ എം സി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അമിത വേഗതയിൽ എത്തിയ ബൈക്കുകളാണ് കൂട്ടിയിടിച്ചത്.

## Article Content

കൊച്ചി : പെരുമ്പാവൂർ എം സി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അമിത വേഗതയിൽ എത്തിയ ബൈക്കുകളാണ് കൂട്ടിയിടിച്ചത്.

മംഗലത്തുനട സ്വദേശി അഭിനവ് (19) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/280432/a-young-man-died-tragically-after-two-bikes-collided-on-mc-road)