---
title: "ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം"
english_title: "Tragic end for young man hit by train"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/280490/tragic-end-for-young-man-hit-by-train"
published_at: "2025-04-01T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eb9871b0857_daeth.jpg"
keywords: []
---

# ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കാസർഗോഡ് : കാസർഗോഡ് നീലേശ്വരത്ത് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം.

## Article Content

കാസർഗോഡ് : കാസർഗോഡ് നീലേശ്വരത്ത് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം.

ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/280490/tragic-end-for-young-man-hit-by-train)