---
title: " ലേഡീസ് ഹോസ്റ്റലിന് മുന്നിൽ  യുവതികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ"
english_title: "Accused arrested for exposing nudity to young women in front of ladies' hostel"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/280278/accused-arrested-for-exposing-nudity-to-young-women-in-front-of-ladies-hostel"
published_at: "2025-03-31T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ea4ba2753e5_arresy6.jpg"
keywords: []
---

#  ലേഡീസ് ഹോസ്റ്റലിന് മുന്നിൽ  യുവതികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ

> **Lead Summary:** തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവതികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ. ഒറ്റശേഖരമംഗലം സ്വദേശി വിനോദ് ആണ് അറസ്റ്റിലായത്.

## Article Content

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവതികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ. ഒറ്റശേഖരമംഗലം സ്വദേശി വിനോദ് ആണ് അറസ്റ്റിലായത്.

മാഞ്ഞാലിക്കുളത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ ന​ഗ്നതാപ്രദർശനം നടത്തുന്നതിനിടെയാണ് പ്രതി തമ്പാനൂർ പൊലീസിന്റെ പിടിയിലായത്. ഹോസ്റ്റലിനു മുന്നിൽ പ്രതി സ്ഥിരം നഗ്നതാ പ്രദർശനം നടത്തിയിരുന്നു. പൊലീസ് എത്തുമ്പോഴേക്കും പ്രതി ബൈക്കിൽ രക്ഷപ്പെടും. തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/280278/accused-arrested-for-exposing-nudity-to-young-women-in-front-of-ladies-hostel)