ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു; രണ്ട് വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു; രണ്ട് വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു
Mar 1, 2025 10:05 AM | By Amaya M K

തിരുവനന്തപുരം: (piravomnews.in) ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ച രണ്ടു വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. കന്യാകുമാരി ജില്ലയിൽ പനച്ചമൂടിന് സമീപം ദേവി കോടിലാണ് സംഭവം.

അനിൽ-അരുണ ദമ്പതികളുടെ ഇളയ മകനായ ആരോണാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂത്ത സഹോദരനുമായി കളിക്കുന്നതിനിടെ ജ്യൂസിന്റ ബോട്ടിലിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ആരോൺ കുടിക്കുകയായിരുന്നു.

കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ അമ്മയാണ് കുഞ്ഞ് മണ്ണെണ്ണ കുടിച്ചതായി കണ്ടത്. ഉടൻ തന്നെ നാട്ടുകാരെത്തി കുഞ്ഞിനെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

പ്രാഥമിക ചികിത്സ നൽകിയശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

drank kerosene thinking it was juice; A two-year-old boy died while undergoing treatment

Next TV

Related Stories
ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങിയതോടെ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റിനടിയിൽ പെട്ട് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു

May 9, 2025 06:43 AM

ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങിയതോടെ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റിനടിയിൽ പെട്ട് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു

ഈ സമയം സഹപ്രവർത്തകർക്കൊപ്പം നടന്നുവരികയായിരുന്ന ശാന്തമ്മയുടെ ദേഹത്തേക്കാണ് വൈദ്യുതി പോസ്റ്റ് തടി ഉപയോഗിച്ച് ഉയർത്തിയാണ് ശാന്തമ്മയെ...

Read More >>
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

May 8, 2025 05:57 AM

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുെവങ്കിലും മരിച്ചു. ഭര്‍ത്താവ്: കെ.സി.കുഞ്ഞികൃഷ്ണന്‍. മക്കള്‍: ദില്‍ന, നവീന്‍. മരുമകന്‍:...

Read More >>
തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

May 7, 2025 12:28 PM

തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

അമിതമായ മദ്യപാനമായിരിക്കാം മരണകാരണമെന്നാണ്...

Read More >>
മധ്യവയസ്‌ക്കനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

May 7, 2025 12:21 PM

മധ്യവയസ്‌ക്കനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഡെല്‍ഹി സൗത്ത് ഡെല്‍ഹി ശ്രീനിവാസ് പുരിയില്‍ കുടുംബസമേതം താമസിച്ചിരുന്ന ജോയിഒ.ജോര്‍ജ് കുറച്ചുനാള്‍ മുമ്പാണ്...

Read More >>
ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു

May 7, 2025 09:43 AM

ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു

ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയാണ്...

Read More >>
യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2025 09:16 PM

യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താഴത്തെ നിലയിൽ നിന്നും കൊണ്ടുപോയ വീപയുടെ മുകളിൽ കയറി കഴുത്തിൽ കുരുക്കിട്ടതാണെന്ന് പൊലീസ്...

Read More >>
Top Stories

News Roundup