മൂവാറ്റുപുഴയാറിൽ മൃതദേഹം കണ്ടെത്തി

മൂവാറ്റുപുഴയാറിൽ മൃതദേഹം കണ്ടെത്തി
Jun 28, 2025 11:46 PM | By Amaya M K

മൂവാറ്റുപുഴ: (piravomnews.in) മൂവാറ്റുപുഴയാറിൽ മൃതദേഹം കണ്ടെത്തി. പഞ്ചായത്തിൽ മേക്കടമ്പ് പുല്ലാങ്ങത്തോട്ടത്തിൽ ഭാഗത്ത് പുഴയരിൽ വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ശനി വൈകിട്ട് നാലോടെ നാട്ടുകാർ കണ്ടത്.

55 വയസ് പ്രായം തോന്നും.പുഴയിലൂടെ ഒഴുകിയെത്തിയതാണെന്ന് കരുതുന്നു. തൊടുപുഴ സ്വദേശിയുടേതാണെന്ന് സംശയിക്കുന്ന തിനാൽ പാെലീസ് ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.

മൃതദേഹം തിരിച്ചറിഞ്ഞാലേ തുടർനടപടിയുണ്ടാകൂ. മൂവാറ്റുപുഴ പാെലീസും അഗ്നിശമന രക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം കരയിൽ എത്തിച്ചു. തുടർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



Body found in Muvattupuzha river

Next TV

Related Stories
കൂത്താട്ടുകുളം പാലക്കുഴയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Jun 27, 2025 07:58 PM

കൂത്താട്ടുകുളം പാലക്കുഴയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി...

Read More >>
തരിശുപാടങ്ങൾ കതിരണിയും ; കാർഷിക പൈതൃകം വീണ്ടെടുക്കും

Jun 26, 2025 03:39 PM

തരിശുപാടങ്ങൾ കതിരണിയും ; കാർഷിക പൈതൃകം വീണ്ടെടുക്കും

വടക്കുംഭാഗം, കുണ്ടോപ്പാടം പാടശേഖരങ്ങളിലാണ് നെൽക്കൃഷിയിറക്കുന്നത്. ആദ്യഘഘട്ടമായി വടക്കുംഭാഗത്തെ 20 ഏക്കറിൽ വിത്തിറക്കും.നെൽക്കൃഷിക്കായി നഗരസഭ...

Read More >>
അങ്കണവാടി കുട്ടികൾക്ക് പശുവിൻപാൽ;

Jun 26, 2025 03:31 PM

അങ്കണവാടി കുട്ടികൾക്ക് പശുവിൻപാൽ; "മിൽക്ക് ഡേ' പദ്ധതി തുടങ്ങി

പഞ്ചായത്തിൽ ഇരുപതോളം യൂണിറ്റുകൾക്കാണ് തുക നൽകിയിട്ടുള്ളത്. ലൈബി സാജു, എം എസ് അഭിലാഷ്, സാറാബീവി സലിം, മീര മുരളി, രജനി ദിലീപ് കുമാർ, ബിന്ദു രാജീവ്, രാധ...

Read More >>
പറവൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

Jun 26, 2025 02:22 PM

പറവൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

പെട്ടി ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേന്ദ്രൻ. 2015ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ വാർഡ് 22ൽ എൽഡിഫ് സ്ഥാനാർഥി ആയിരുന്നു...

Read More >>
കൂത്താട്ടുകുളം ടൗണിൽ നടുറോഡിൽ കിടന്ന് പരാക്രമം ;
 യുവാവ്‌ കസ്‌റ്റഡിയിൽ

Jun 26, 2025 10:20 AM

കൂത്താട്ടുകുളം ടൗണിൽ നടുറോഡിൽ കിടന്ന് പരാക്രമം ;
 യുവാവ്‌ കസ്‌റ്റഡിയിൽ

കടന്നുപോകുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തുകയും റോഡിൽ വാഹനത്തിനുമുന്നിൽ കിടന്നശേഷം മൊബൈൽ ഫോണിൽ വീഡിയോ കാണാൻ ആരംഭിക്കുകയും ചെയ്തതോടെ നാട്ടുകാർ...

Read More >>
മണികണ്ഠൻചാൽ ചപ്പാത്ത്‌ 
കടക്കുന്നതിനിടെ 
യുവാവ്‌ ഒഴുക്കിൽപ്പെട്ടു

Jun 26, 2025 09:42 AM

മണികണ്ഠൻചാൽ ചപ്പാത്ത്‌ 
കടക്കുന്നതിനിടെ 
യുവാവ്‌ ഒഴുക്കിൽപ്പെട്ടു

റവന്യു, അഗ്നി രക്ഷാസേന, പൊലീസ്, ഫോറസ്റ്റ് അധികൃതർ തുടങ്ങിയവർ രാവിലെമുതൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കോതമംഗലത്തുനിന്നുള്ള സ്കൂബ ടീമിന്റെ...

Read More >>
Top Stories










https://piravom.truevisionnews.com/