---
title: "ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു."
english_title: "A mini bus carrying Sabarimala pilgrims lost control and overturned, killing one person."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/261346/a-mini-bus-carrying-sabarimala-pilgrims-lost-control-and-overturned-killing-one-person"
published_at: "2025-01-06T03:04:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677afae1def91_ethw.jpg"
keywords: []
---

# ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

> **Lead Summary:** പത്തനംതിട്ട: തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വഴിയരികിൽ നിന്ന തീർത്ഥാടകനെയാണ് ഇടിച്ചുതറിപ്പിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്നവർ അടക്കം പരിക്കേറ്റ മറ്റുള്ളവരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

പത്തനംതിട്ട: തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വഴിയരികിൽ നിന്ന തീർത്ഥാടകനെയാണ് ഇടിച്ചുതറിപ്പിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്നവർ അടക്കം പരിക്കേറ്റ മറ്റുള്ളവരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/261346/a-mini-bus-carrying-sabarimala-pilgrims-lost-control-and-overturned-killing-one-person)