---
title: "#mvd | എറണാകുളം മാറമ്പിള്ളിയിൽ വാഹനങ്ങളുടെ മുകളിൽ അഭ്യാസ പ്രകടനം ; മൂന്ന് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും"
english_title: "#Exercise #demonstration on top of #vehicles at #Ernakulam #Marambilly; The #license of three #persons will be #suspended"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/260232/exercise-demonstration-on-top-of-vehicles-at-ernakulam-marambilly-the-license-of-three-persons-will-be-suspended"
published_at: "2024-12-31T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6773f2d888bf5_mvd.jpg"
keywords: []
---

# #mvd | എറണാകുളം മാറമ്പിള്ളിയിൽ വാഹനങ്ങളുടെ മുകളിൽ അഭ്യാസ പ്രകടനം ; മൂന്ന് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

> **Lead Summary:** കൊച്ചി: എറണാകുളം മാറമ്പിള്ളിയിൽ വാഹനങ്ങളുടെ മുകളിൽ അഭ്യാസ പ്രകടനം നടത്തിയുള്ള ക്രിസ്മസ് ആഘോഷത്തിൽ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനം.

## Article Content

കൊച്ചി: എറണാകുളം മാറമ്പിള്ളിയിൽ വാഹനങ്ങളുടെ മുകളിൽ അഭ്യാസ പ്രകടനം നടത്തിയുള്ള ക്രിസ്മസ് ആഘോഷത്തിൽ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനം.

3 ‍ഡ്രൈവർമാരുടെ ലൈസൻസ് 1 വർഷത്തേക്കാണ് സസ്പെൻഡ് ചെയ്യുക. അതേസമയം, ഇന്ന് പുതുവർഷാഘോഷത്തിനിടെ ഇത്തരത്തിൽ വാഹനമോടിച്ചാലും പിടിവീഴുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പുലച്ചെ 6 വരെ മോട്ടോർ വാഹന വകുപ്പിന്‍റെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/260232/exercise-demonstration-on-top-of-vehicles-at-ernakulam-marambilly-the-license-of-three-persons-will-be-suspended)