തേനിയില്‍ കാറും മിനിബസും കൂട്ടിയിടിച്ചു; 3 മലയാളികള്‍ മരിച്ചു

തേനിയില്‍ കാറും മിനിബസും കൂട്ടിയിടിച്ചു; 3 മലയാളികള്‍ മരിച്ചു
Dec 28, 2024 11:31 AM | By Jobin PJ

ചെന്നൈ: തമിഴ്‌നാട് തേനിയില്‍ പെരിയകുളത്ത് വാഹനാകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.മിനി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. നമ്പുശ്ശേരി കോളനിയില്‍ അമ്പലത്തുംഗല്‍ ജോജിന്‍ 33, ഗോവിന്ദപുരം കോളനി കാഞ്ഞിരത്താം കുഴി സോണി മോൻ 45, പകലോമറ്റം കോയിക്കല്‍ ജെയിന്‍ തോമസ് 30 എന്നിവരാണ് അപകടത്തില്‍ മരിച്ചത് .

ഇന്ന് പുലര്‍ച്ചെയോടുകൂടുയാണ് അപകടം ഉണ്ടായത്. ഏര്‍ക്കാട് നിന്നും തേനിയിലേക്ക് വരികയായിരുന്ന കാറുമായാണ് ലോറി കൂട്ടിയിടിച്ചത്. രണ്ട് വാഹനങ്ങളും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. കെഎല്‍ 39- സി, 2552 എന്ന മാരുതി ഓള്‍ട്ടോ കാര്‍ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. മിനി ബസില്‍ 18ഓളം യാത്രക്കാരാണുണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ വെത്തലഗുണ്ട്, പെരിയകുളം,തേനി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കാറില്‍ 4 പേരുണ്ടായരുന്നു. 3 പേര്‍സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Car and minibus collide in Theni; 3 Malayalis died

Next TV

Related Stories
 പോക്സോ പ്രതി ബെന്നി വി വര്ഗീസിനെ പിടികൂടി പെൺകുട്ടിക്ക് നീതി ലഭ്യമാക്കണം; ബി ജെ പി.

Dec 28, 2024 07:47 PM

പോക്സോ പ്രതി ബെന്നി വി വര്ഗീസിനെ പിടികൂടി പെൺകുട്ടിക്ക് നീതി ലഭ്യമാക്കണം; ബി ജെ പി.

പ്രതിയെ നിയമത്തിനു മുന്നിൽ എത്തിച്ചു പരമാവധി ശിക്ഷ ലഭിക്കുന്നതിന് ഉള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട്...

Read More >>
 മകന്‍ കഞ്ചാവുമായി പിടിയില്‍ എന്ന വാർത്ത നിക്ഷേധിച്ച് യു പ്രതിഭ എംഎല്‍എ, നിയമ നടപടി സ്വീകരിക്കും

Dec 28, 2024 07:28 PM

മകന്‍ കഞ്ചാവുമായി പിടിയില്‍ എന്ന വാർത്ത നിക്ഷേധിച്ച് യു പ്രതിഭ എംഎല്‍എ, നിയമ നടപടി സ്വീകരിക്കും

പാലത്തിനടിയില്‍ നിന്നാണ് പിടിയിലായത്. കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്‌സൈസ് പരിശോധന നടന്നത്....

Read More >>
പുഴയിൽ കുളിക്കാനിറങ്ങിയ മുന്ന് കുട്ടികള്‍ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു.

Dec 28, 2024 06:17 PM

പുഴയിൽ കുളിക്കാനിറങ്ങിയ മുന്ന് കുട്ടികള്‍ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു.

പുഴയില്‍ കുളിക്കാനിറങ്ങിയ മൂവരും ആഴമുള്ള ഭാഗത്ത് എത്തിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു....

Read More >>
ടിപ്പര്‍ ലോറി തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.

Dec 28, 2024 05:29 PM

ടിപ്പര്‍ ലോറി തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.

പ്പറിന്റെ പിന്‍ചക്രം സുരേന്ദ്രന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ തട്ടി. സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റിയതോടെ...

Read More >>
കൊച്ചിയിൽ നടത്തിയ സൗന്ദര്യ മത്സരത്തിൽ കോട്ടയം സ്വദേശി അന്നം ജോൺപോളിന് മിസിസ് കേരള 2024 കിരീടം.

Dec 28, 2024 03:35 PM

കൊച്ചിയിൽ നടത്തിയ സൗന്ദര്യ മത്സരത്തിൽ കോട്ടയം സ്വദേശി അന്നം ജോൺപോളിന് മിസിസ് കേരള 2024 കിരീടം.

കോട്ടയം സ്വദേശിനിയാണ് അന്നം ജോൺപോൾ, സിനിമയിൽ സഹനിർമാതാവുമാണ് അന്നം...

Read More >>
Top Stories

News Roundup