പിറവം.....(piravomnews.in) പിറവത്തെ അദ്ധ്യാപകൻ പ്രതിയായ പോക്സോ കേസിൽ ജാമ്യാപേക്ഷ വീണ്ടും വെക്കുവാൻ 14 ദിവസത്തെ സാവകാശം. പോക്സോ കേസിൽ പ്രതി ബെന്നി വി വര്ഗീസിന്റെ കേസിൽ ജാമ്യാപേക്ഷ ആണ് ഹൈകോടതി വിധി.10212/ 2024ബി നംബർ ബെയിൽഅപേക്ഷ ഡിസംബർ 7 ന് സമർപ്പിച്ചിരുന്നു. ഇന്നലെ വാദം കേട്ടതിന് ശേഷം ജസ്റ്റിസ് പി വികുഞ്ഞികൃഷ്ണൻന്റെ ഡിവിഷനിൽ ആയിരുന്നു ജ്യാമ അപേക്ഷ തീർപ്പാക്കിയത്.ജാമ്യാപേഷ നല്കുന്ന അവസരത്തിൽ ക്രൈം നമ്ബർ ചേർക്കുവാൻ പ്രതിക്ക് കഴിഞ്ഞിരുന്നില്ല, ആയതുകൊണ്ട് പുതിയ ജാമ്യ അപേക്ഷ നല്കുന്നതിന് 14 ദിവസം അനുവദിച്ചു.ഈ 14 ദിവസത്തിനിടെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശമുണ്ട്
14 days delay for POCSO accused Benny V Varghese to file fresh plea