പറവൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

പറവൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ
Jun 26, 2025 02:22 PM | By Amaya M K

കൊച്ചി : (piravomnews.in) പറവൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. കടവത്ത് റോഡിൽ കണ്ണംപറമ്പിലെ വീട്ടിനുള്ളിലാണ് ദമ്പതികളായ സുരേന്ദ്രനേയും സജിതയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേന്ദ്രൻ. 2015ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ വാർഡ് 22ൽ എൽഡിഫ് സ്ഥാനാർഥി ആയിരുന്നു സജിത.

(ശദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

Couple commits suicide in Paravur

Next TV

Related Stories
തരിശുപാടങ്ങൾ കതിരണിയും ; കാർഷിക പൈതൃകം വീണ്ടെടുക്കും

Jun 26, 2025 03:39 PM

തരിശുപാടങ്ങൾ കതിരണിയും ; കാർഷിക പൈതൃകം വീണ്ടെടുക്കും

വടക്കുംഭാഗം, കുണ്ടോപ്പാടം പാടശേഖരങ്ങളിലാണ് നെൽക്കൃഷിയിറക്കുന്നത്. ആദ്യഘഘട്ടമായി വടക്കുംഭാഗത്തെ 20 ഏക്കറിൽ വിത്തിറക്കും.നെൽക്കൃഷിക്കായി നഗരസഭ...

Read More >>
അങ്കണവാടി കുട്ടികൾക്ക് പശുവിൻപാൽ;

Jun 26, 2025 03:31 PM

അങ്കണവാടി കുട്ടികൾക്ക് പശുവിൻപാൽ; "മിൽക്ക് ഡേ' പദ്ധതി തുടങ്ങി

പഞ്ചായത്തിൽ ഇരുപതോളം യൂണിറ്റുകൾക്കാണ് തുക നൽകിയിട്ടുള്ളത്. ലൈബി സാജു, എം എസ് അഭിലാഷ്, സാറാബീവി സലിം, മീര മുരളി, രജനി ദിലീപ് കുമാർ, ബിന്ദു രാജീവ്, രാധ...

Read More >>
കൂത്താട്ടുകുളം ടൗണിൽ നടുറോഡിൽ കിടന്ന് പരാക്രമം ;
 യുവാവ്‌ കസ്‌റ്റഡിയിൽ

Jun 26, 2025 10:20 AM

കൂത്താട്ടുകുളം ടൗണിൽ നടുറോഡിൽ കിടന്ന് പരാക്രമം ;
 യുവാവ്‌ കസ്‌റ്റഡിയിൽ

കടന്നുപോകുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തുകയും റോഡിൽ വാഹനത്തിനുമുന്നിൽ കിടന്നശേഷം മൊബൈൽ ഫോണിൽ വീഡിയോ കാണാൻ ആരംഭിക്കുകയും ചെയ്തതോടെ നാട്ടുകാർ...

Read More >>
മണികണ്ഠൻചാൽ ചപ്പാത്ത്‌ 
കടക്കുന്നതിനിടെ 
യുവാവ്‌ ഒഴുക്കിൽപ്പെട്ടു

Jun 26, 2025 09:42 AM

മണികണ്ഠൻചാൽ ചപ്പാത്ത്‌ 
കടക്കുന്നതിനിടെ 
യുവാവ്‌ ഒഴുക്കിൽപ്പെട്ടു

റവന്യു, അഗ്നി രക്ഷാസേന, പൊലീസ്, ഫോറസ്റ്റ് അധികൃതർ തുടങ്ങിയവർ രാവിലെമുതൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കോതമംഗലത്തുനിന്നുള്ള സ്കൂബ ടീമിന്റെ...

Read More >>
ബസ് സ്റ്റാൻഡിന്‌ ബദൽ സംവിധാനമില്ല ; കാലടിയിലെ ഓട്ടോ തൊഴിലാളികളും ദുരിതത്തിൽ

Jun 26, 2025 09:29 AM

ബസ് സ്റ്റാൻഡിന്‌ ബദൽ സംവിധാനമില്ല ; കാലടിയിലെ ഓട്ടോ തൊഴിലാളികളും ദുരിതത്തിൽ

ആലുവ, അങ്കമാലി, പെരുമ്പാവൂർ എംഎൽമാരാകട്ടെ ഗതാഗതപ്രശ്നങ്ങൾക്ക് ഒരു നടപടിയും സ്വീകരിച്ചതുമില്ല. കാലടിയിലെ വ്യാപാരികളും പട്ടിണിയിലേക്ക് നീങ്ങുന്ന...

Read More >>
ടിവിഎസ് കവലയിലെ വെള്ളം 
ഒഴുക്കിവിടാൻ പദ്ധതി

Jun 25, 2025 02:40 PM

ടിവിഎസ് കവലയിലെ വെള്ളം 
ഒഴുക്കിവിടാൻ പദ്ധതി

കളമശേരി ആറാം ഡിവിഷൻ കൗൺസിലർ നഷീദ സലാം നവകേരളസദസ്സിൽ നൽകിയ പരാതിയിലാണ് നടപടി....

Read More >>
Top Stories










News Roundup






https://piravom.truevisionnews.com/