മാനന്തവാടി: മാനന്തവാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള യുവതിയെ കാണാതായതയി ബന്ധുക്കളുടെ പരാതി. മാനന്തവാടി കണിയാരം പുഞ്ചകട്ടില്‍ വീട്ടില്‍ സൗമ്യ (32) യെ 26-10-2024 മുതല്‍ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോണ്‍ നമ്പരുകളിലോ അറിയിക്കണം. മാനന്തവാടി പൊലീസ് സ്റ്റേഷന്‍-04935 240232 ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ-9497987199, എസ്.ഐ-949780816. (അടയാള വിവരം- 156 സെ.മീ ഉയരം, വെളുത്ത നിറം).
Relatives complain that the young woman is missing.