ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.
Dec 15, 2024 07:43 PM | By Jobin PJ

പാലക്കാട്: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മേട്ടുപാളയം അത്തിമണി സ്വദേശി മുഹമ്മദ് ഷിയാദ് ആണ് മരിച്ചത്. പാലക്കാട് ചിറ്റൂർ തത്തമംഗലം പള്ളത്താംപ്പുള്ളിയിൽ രാത്രിയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു

ജീപ്പ് തൊട്ടു മുൻപിലായി പോയിരുന്ന ട്രാക്ടറിനെ മറികടക്കുന്നതിനിടെയാണ് എതിർദിശയിൽ വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.

A young biker died in a collision between a jeep and a bike.

Next TV

Related Stories
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.

Dec 15, 2024 10:12 PM

പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.

ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്....

Read More >>
പിറവത്ത് മരത്തിന്റെ ശിഖിരം മുറിക്കുന്നതിനിടെ മരം കടപുഴകി വീണു തൊഴിലാളിക്ക് പരുക്ക്.

Dec 15, 2024 09:14 PM

പിറവത്ത് മരത്തിന്റെ ശിഖിരം മുറിക്കുന്നതിനിടെ മരം കടപുഴകി വീണു തൊഴിലാളിക്ക് പരുക്ക്.

റോഡിലേക്ക് അപകടകരമായി ചാഞ്ഞു നിന്ന മരത്തിന്റെ ശിഖിരം നീക്കുന്നതിനിടെ കടപുഴകിയ മരം റോഡിന്റെ എതിർ വശത്തെ വീടിന് മുകളിലേക്കാണ് വീണത്....

Read More >>
കുപ്രസിദ്ധ വാഹന മോഷ്ട്ടാവിനെ കൂത്താട്ടുകുളം പോലീസ് പിടികൂടി.

Dec 15, 2024 10:57 AM

കുപ്രസിദ്ധ വാഹന മോഷ്ട്ടാവിനെ കൂത്താട്ടുകുളം പോലീസ് പിടികൂടി.

കഴിഞ്ഞ മാസം 29ന് കൂത്താട്ടുകുളം കെഎസ്ആർടിസി സബ് ഡിപ്പോയ്ക്ക് സമീപത്തെ ഗ്രൗണ്ടിൽ വച്ചിരുന്ന പുറപ്പുഴ കണ്ടത്തിൽ സച്ചിൻ സണ്ണിയുടെ ആക്ടീവ സ്കൂട്ടർ...

Read More >>
കുറുപ്പന്തറ മാഞ്ഞൂർ റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു.

Dec 14, 2024 07:22 PM

കുറുപ്പന്തറ മാഞ്ഞൂർ റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു.

റെയിൽവേ ഓവർ ബ്രിഡ്ജിന് മുകളിൽ ഓട്ടത്തിനിടെ ഓട്ടോറിക്ഷക്ക്‌...

Read More >>
ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം അറുന്നൂറ്റിമംഗലത്തെ ഹൈ മാറ്റ്സ് ലൈറ്റ് മിഴി തുറന്നു.

Dec 14, 2024 12:55 PM

ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം അറുന്നൂറ്റിമംഗലത്തെ ഹൈ മാറ്റ്സ് ലൈറ്റ് മിഴി തുറന്നു.

റോഡിന്റെ ശോചനീയാവസ്ഥയും ഹൈമാറ്റ്സ് ലൈറ്റ് മിഴി അടച്ചതും മൂലം അറുന്നൂറ്റി മംഗലം ജംഗ്ഷനിൽ വ്യാപാരികൾക്കും, ഓട്ടോറിക്ഷ തൊഴിലാളികൾക്കും, ...

Read More >>
Top Stories