വൈക്കം: - വൈക്കം ബ്ലോക്ക് പ്രസിഡന്റ് ശ്രീ. എസ് ബിജുവിന്റെ സാന്നിധ്യത്തിൽ SHO ശ്രീ. എം ജയകൃഷ്ണൻ വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തുവിളംബര ജാഥ സമാപന സമ്മേളന ഉദ്ഘാടനം വൈക്കം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ശ്രീമതി. ലേഖ ശ്രീകുമാറിന്റെ അധ്യക്ഷതയിൽ വൈക്കം മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ പി ടി സുഭാഷ് ഉദ്ഘാടനം ചെയ്യുകയും വാർഡ് കൗൺസിലർ ശ്രീ അശോകൻ വെള്ളവേലി, SMSN സ്കൂളിലെ അധ്യാപകനായ ശ്രീ. സുരേഷ്, വൈക്കം ബി ആർ സി യുടെ ബി പി സി ശ്രീമതി. സുജാ വാസുദേവൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും, ബിആർസിയുടെ ട്രെയിനറായ ശ്രീമതി M R രാധിക നന്ദി രേഖപ്പെടുത്തുകയുംചെയ്തു തുടർന്ന് SMSN സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് സമ്മേളനത്തിനു മാറ്റുകൂട്ടി
Under the leadership of Vaikom BRC, a proclamation march was held in connection with World Diversity Week.